അവിഹിതത്തിന്റെ മുല്ലപ്പൂക്കൾ 2 [Nancy]

Posted by

 

ഞാൻ: ഞാനൊന്ന് കുളിച്ചിട്ട് വരാം നിന്റെ റൂം കണ്ടില്ലേ..

 

ആ മുറിയുടെ വാതിൽ തള്ളിക്കൊണ്ട് ഞാൻ ചോദിച്ചു. മെയിൻ ഡോർ ഒഴികെയുള്ള ബാക്കി എല്ലാ വാതിലുകളും രണ്ട് പാളിയാണ്.

 

ഞാൻ: അമ്മയെ അതിൽ ബെഡ്ഷീറ്റ് ഇല്ലേ

 

ഇരുട്ട് നിറഞ്ഞ ആ മുറിയിലേക്ക് നോക്കി ഞാൻ ചോദിച്ചു.

 

മനു: അതൊക്കെ ഞാൻ എടുത്തോളാൻ അമ്മമ്മ..

 

സാധാരണ അമ്മയെ അമ്മമ്മ എന്ന് വിളിക്കുന്നത് നേഹ മോൾ മാത്രമാണ്. ഞാൻ ഒറ്റ മോൾ ആയതുകൊണ്ട് അമ്മയ്ക്ക് വേറെ പേരക്കുട്ടികളും ഇല്ല. അവനത് വിളിച്ചത് കേട്ട് ഞാൻ അമ്മയെ നോക്കി. ചിരിച്ചുകൊണ്ട് അമ്മ പറഞ്ഞു.

 

അമ്മ: അവനു എന്നെ എന്തു വിളിക്കണം എന്ന് അറിയില്ല.. അമ്മൂമ്മ എന്ന് വിളിച്ചോട്ടെ എന്ന് ചോദിച്ചപ്പോൾ ഞാൻ ഇങ്ങനെ വിളിച്ചോളാൻ പറഞ്ഞു. അങ്ങനെ വിളിക്കാൻ ആരെങ്കിലും ഒക്കെ വേണ്ടേ നീ അവളെ ഒരിക്കലും കൊണ്ടുവരില്ലല്ലോ..

 

എന്റെ രണ്ട് ഇടുപ്പിലും കൈകുത്തി ഞാൻ അമ്മയെയും അവനെയും ദയനീയമായി നോക്കി.

 

ഞാൻ: നിങ്ങൾ എന്തെങ്കിലുമൊക്കെ കാണിക്ക് പറഞ്ഞിട്ട് കാര്യമില്ല.

 

ഒന്നും കഴിക്കാതെ ഞാൻ അടുക്കളയിലേക്ക് ഇറങ്ങുന്നത് കണ്ടു അമ്മ പറഞ്ഞു.

 

അമ്മ: നാൻസി, കുറച്ച് കഞ്ഞി കുടിച്ചിട്ട് കുളിക്കാൻ പോ.

 

ഞാൻ: എനിക്ക് വേണ്ടാ

 

അമ്മ: വണ്ണം വെക്കും എന്ന് പറഞ്ഞ് ഇങ്ങനെ പട്ടിണി കിടന്നു എന്തിനാണ് ജീവിക്കുന്നത്. ഉണ്ടായാൽ മാത്രം പോരാ തിന്നാനും വേണം യോഗം..

 

ഞാൻ: ശരീരത്തിന് വേണ്ടതൊക്കെ ഞാൻ തിന്നുന്നുണ്ടല്ലോ അമ്മ. അമ്മ ആ ചെറുക്കന് കഞ്ഞി കൊടുത്തിട്ട് കിടക്കാൻ നോക്ക്. നീയും കയറി കിടക്ക് കേട്ടോ..

Leave a Reply

Your email address will not be published. Required fields are marked *