അവിഹിതത്തിന്റെ മുല്ലപ്പൂക്കൾ 2 [Nancy]

Posted by

 

അമ്മ: ഹാ നീയോ.. ഇതെന്താടി പറയാതെ വന്നേ.. അവൾ എന്തിയെ എന്റെ കൊച്ച്.

 

ഞാൻ: അവൾക്ക് നാളെ ക്ലാസ്സ്‌ ഉണ്ട് അമ്മ..

 

അമ്മയെ കെട്ടിപിടിച്ചു കൊണ്ട് ഞാൻ പറഞ്ഞു, അപ്പോൾ എന്റെ ഷാൾ മാറിയപ്പോൾ അമ്മ എന്റെ കയ്യില്ലാത്ത ടോപ്പ് കണ്ടു.

 

അമ്മ: ഇത് എന്ത് വേഷം കെട്ടിയ വന്നു നിൽക്കുന്നത്..

 

ഞാൻ: വേഷം കെട്ടല്ലോ നല്ലത് അല്ലെ..

 

അമ്മ: ശേ, വൃത്തികേട് ഒരുമാതിരി ഷെമിസ് പോലുണ്ട്..

 

ഞാൻ: ഹഹഹ.. ഇതൊക്കെ ഇപ്പോഴത്തെ ഫാഷനാണ്

 

അമ്മ: ജോയ് ഇതൊക്കെ ഇടാൻ സമ്മതിച്ചോ..

 

അപ്പോഴാണ് അമ്മ അവനെ ശ്രദ്ധിച്ചത്.

 

അമ്മ: ഇതാരാണ് ഈ കൊച്ചൻ..

 

അമ്മയുടെ അടുത്ത ചേർന്ന് നിന്നുകൊണ്ട് ഞാൻ അവനെ നോക്കി.

 

ഞാൻ: ഹാ, ഇത് മനു. ഇവനാ ഡ്രൈവർ ആയിട്ട് കൂടെ വന്നത്.

 

അമ്മ: നീ വണ്ടിക്കാണോ വന്നത്

 

ഞാൻ: ഹാ, ഇത്രയും രാത്രിയായില്ലേ അതുകൊണ്ടല്ലേ ഈ ഷെമിസ് ഇട്ട് കൊണ്ട് വന്നത്.

 

അമ്മ: മോൻ എവിടുത്തെയാ

 

ഞാൻ: ഹാ, മനു വെറും ഡ്രൈവർ അല്ല കേട്ടോ. ഇച്ചായന്റെ ഒരു അകന്ന ബന്ധു കൂടെയാണ്. അതുകൊണ്ടല്ലേ ധൈര്യമായി ഇവന്റെ കൂടെ പോകുന്നത്.

 

അമ്മ: ആഹ.. അത് എന്തായാലും നന്നായി.

 

ഞാൻ: കണ്ടാൽ വലിയ ചെറുക്കൻ ആണെന്നേ ഉള്ളൂ പയ്യനാണ് കേട്ടോ. നേഹമോളുടെ പ്രായം ഒക്കെയേ ഉള്ളൂ .. 20 വയസ്സ് ഉള്ളൂ കോളേജിൽ പഠിക്കുകയാണ്.

 

അമ്മ: അതിന് നേഹമോള് കോളേജിൽ പോകാൻ മാത്രമായോ..

 

ഞാൻ അവനെ ഒന്ന് നോക്കി, എന്നിട്ട് തലയിൽ കൈവച്ചുകൊണ്ട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *