ഞാൻ: ഡാ ആ സ്റ്റെപ്പിന്റെ താഴെ നിർത്തിയാൽ മതി. വണ്ടി മുറ്റത്തേക്ക് കയറില്ല.
നല്ല വിതിക്ക് കല്ലുകൊണ്ട് കെട്ടിയ സ്റ്റെപ്പ് ചൂണ്ടിക്കൊണ്ട് ഞാൻ പറഞ്ഞു. ടാർ റോഡിൽനിന്ന് ഒരു 10 15 മീറ്റർ കഷ്ടിയെ കാണുകയുള്ളൂ. ഗ്രാമത്തിലെ ടാർ റോഡ് ആയതുകൊണ്ട് രാത്രി കഴിഞ്ഞാൽ പിന്നെ വഴി വിജനമാണ്. അവിടെനിന്ന് മണ്ണിട്ട വഴി തന്നെയാണ് ആ സ്റ്റെപ്പ് വരെ, വഴിയുടെ രണ്ടു വശത്തും ഞങ്ങളുടെ പറമ്പും പുല്ലും ഒക്കെയാണ്.
അവൻ ആ സ്റ്റെപ്പിന്റെ ഇടതുവശത്തേക്ക് ചേർത്ത് വണ്ടി തിരിച്ചു പോകാനായി തിരിച്ച് തന്നെ നിർത്തി. അവൻ വണ്ടി തിരിച്ച സമയത്ത്, ഞാൻ കുർത്തി മാറ്റി ബ്രായും പാന്റിയും ഒക്കെ ഇട്ടു. എന്നിട്ട് വണ്ടിക്കുള്ളിൽ ഇരുന്നു തന്നെ കുർത്തിയിട്ടു. ഈ സമയം കൊണ്ട് അവൻ വണ്ടി റിവേഴ്സ് എടുത്ത് തിരിച്ചു ഇട്ടു. പടിക്കട്ട് കയറിക്കഴിഞ്ഞാൽ പിന്നെ അത്യാവശ്യം വലുപ്പമുള്ള ഒരു മുറ്റമാണ്. മുറ്റത്തിന്റെ തിട്ടേന്റെയും വണ്ടിയുടെയും ഇടയിലേക്ക് ഞാൻ ഇറങ്ങി നിന്നാണ് ഞാൻ ലെഗ്ഗിൻസ് ഇട്ടത്.
ഞാൻ: ഡാ ആ ബാക്ക് സീറ്റിൽ നിന്ന് എന്റെ ബാഗ് എടുത്ത് തരുമോ..
അവൻ ഷോർട്സ് മാത്രം ഇട്ടു കൊണ്ട് ഇറങ്ങി പുറകിലെ സീറ്റിൽ നിന്നും ബാഗ് എടുത്ത് തന്നു. എന്നിട്ട് അവൻ വണ്ടിയുടെ പിന്നിലെ ഡോർ പൊക്കി അഴിച്ചിട്ട എന്റെ സാരിയും പാവടയും എടുക്കാൻ തുടങ്ങുന്നത് കണ്ട് ഞാൻ പറഞ്ഞു.
ഞാൻ: എടാ അത് ഇന്ന് രാത്രി എടുക്കണ്ട നാളെ നീ പകല് എടുത്തു തന്നാൽ മതി..
അത് കേട്ട്, അവൻ എന്റെ നേരെ നോക്കിക്കൊണ്ട് ചോദിച്ചു.