ഞാൻ: എന്തോ.. ഹഹഹ..
അവൻ വണ്ടി എടുത്തപ്പോൾ ഞാൻ അവന്റെ കയ്യിൽ കെട്ടിപ്പിടിച്ച് അവന്റെ തോള്ളിലേക്ക് ചാഞ്ഞു. ഇനി ജീവിതത്തിൽ ആ കടയുടെ മുൻപിൽ ഇറങ്ങാൻ പാടില്ല എന്ന് ഞാൻ മനസ്സിൽ ഉറപ്പിച്ചു. മാത്രമല്ല അയാൾക്ക് നല്ല പ്രായമുണ്ട്.. അതുകൊണ്ട് കുഴപ്പമൊന്നും ഉണ്ടാവില്ല.. കുറച്ച് കഴിഞ്ഞപ്പോൾ ചെയ്തത് അല്പം കൂടിപ്പോയി എന്ന് എനിക്ക് തോന്നി. മനു ഇതൊന്നും ശ്രദ്ധിക്കാതെ വണ്ടിയോടിക്കുകയായിരുന്നു. അവന്റെ കൈ മുകളിൽ അല്ലാത്തപ്പോൾ എന്റെ തുടയിലായിരുന്നു.
നഗ്നമായ എന്റെ തുടയിൽ തടവിക്കുണ്ടായിരുന്നു അവൻ വണ്ടി ഓടിച്ചത്. വണ്ടി ഓടിക്കുന്നതിന്റെ ഇടയിൽ ഞാനായിരുന്നു വഴി പറഞ്ഞു കൊടുത്തു കൊണ്ടിരുന്നത്, അതിന്റെ ഇടയിൽ അവന്റെ കവിളിലും കഴുത്തിലും ഒക്കെ ഞാൻ ചെറിയ ചെറിയ ചുംബനങ്ങൾ കൊടുക്കുന്നുണ്ടായിരുന്നു.
ഞങ്ങളുടെ യാത്ര ശരിക്കും കല്യാണം കഴിഞ്ഞ് പുതുമൂടിയിൽ പോകുന്ന ഭാര്യഭർത്താക്കന്മാരെ പോലെയായിരുന്നു. അവന്റെ കൂടെ ആ കാറിന്റെ മുൻ സീറ്റിൽ ഒരു നനഞ്ഞ കുർത്തി മാത്രം ഇട്ടുകൊണ്ട് യാത്ര ചെയ്യാൻ എനിക്ക് യാതൊരു മടിയും ഉളുപ്പും ഉണ്ടായിരുന്നില്ല.
അങ്ങനെ രാത്രി 8.15 ആയപ്പോൾ വണ്ടി എന്റെ വീടിന്റെ അടുത്തെത്തി. ഇച്ചായന്റെ വീടും സൗകര്യങ്ങളും വെച്ച് നോക്കിയാൽ എന്റെ വീട്ടിൽ ഒന്നും ഉണ്ടായിരുന്നില്ല. ഇപ്പോഴും അത് പഴയ ഓടിട്ട ഒരു വീടാണ്, ശുദ്ധമായ ഒരു ഗ്രാമപ്രദേശം തന്നെയാണ് എന്റെയും. പിന്നെ ഇച്ചായന്റെ അവിടത്തെ പോലെയുള്ള കുന്നും പ്രദേശം അല്ലെന്ന് മാത്രം. വഴി പറഞ്ഞു വീടിന്റെ അടുത്തേക്ക് ചെന്നപ്പോൾ ഞാൻ പറഞ്ഞു.