ഇച്ചായൻ: അവിടത്തെ പണിയെല്ലാം കഴിഞ്ഞോ..
ഞാൻ: ഇല്ല, വന്നതല്ലേ ഉള്ളൂ ലൈറ്റ് ആയി പോയിരുന്നു വഴിയിൽ ബ്ലോക്ക് ആയിരുന്നു.
മനു സിഗരറ്റ് എന്റെ ചുണ്ടിലേക്ക് വെച്ചു, ഞാൻ നല്ല ഒരു പുക എടുത്തു.
ഇച്ചായൻ: ആ മോൾ വിളിച്ചില്ല എന്ന് പറഞ്ഞ് ഇതുവഴി നടപ്പുണ്ടായിരുന്നു.
പുക പുറത്തേക്ക് വിട്ടുകൊണ്ട്..
ഞാൻ: അവൾ എന്നിട്ട് എവിടെ
ഇച്ചായൻ: എപ്പോഴാ കുളിക്കണം എന്ന് പറഞ്ഞ് കയറിപ്പോയത്.
ഞാൻ: നിങ്ങളെ അത്താഴം കഴിഞ്ഞോ..
ഇച്ചായൻ: ഇല്ല
ഞാൻ: ഇവിടെ എന്തെങ്കിലും ഉണ്ടാക്കണം, ഞാൻ കഴിഞ്ഞിട്ട് വിളിച്ചോളാം
ഇച്ചായൻ: ശരി..
കാൾ കട്ട് ആക്കി, ഫോൺ ഞാൻ അവന്റെ നെഞ്ചിൽ വച്ചു. എന്നിട്ട് അവന്റെ ചുണ്ടിൽനിന്ന് സിഗരറ്റ് എടുത്ത് ഞാൻ അടുത്ത പുകയെടുത്തു.
മനു: നിന്റെ ഇച്ചായൻ പുകവലിക്കുമോ
ഞാൻ: ജീവിതത്തിൽ വലിച്ചിട്ടില്ല..
മനു: ഹഹഹ.. നീയാണ് ഉത്തമയായ ഭാര്യ.. പുകവലിക്കാത്ത ഭർത്താവിനെ വിളിച്ച് രാത്രി വേറൊരുത്തന്റെ നെഞ്ചിൽ കിടന്നുകൊണ്ട് പുക വിട്ടു സംസാരിക്കുന്നു.
ഞാൻ: ഹഹഹ.. ഞാൻ ഉത്തമയായ ഭാര്യ അല്ലേടാ.. കാസർകോട് നിന്ന് വന്ന ഭർത്താവിന് വീട്ടിൽ കയറാതെ തന്നെ ഹാപ്പി ആകുന്നില്ലേ..
എന്റെ മുഖം ഉയർത്തി അവൻ എന്റെ ചുണ്ടിൽ എന്ന ചുംബിച്ചു.
മനു: അപ്പോൾ ഞാൻ ആണോ നിന്റെ ഭർത്താവ്.
മേലെ ഒന്ന് ചിരിച്ചിട്ട് ഞാൻ അവന്റെ നെഞ്ചിലേക്ക് എന്റെ മുഖം ചേർത്ത് വച്ചു.
ഞാൻ: അങ്ങനെ കാണാനാണ് എനിക്കിഷ്ടം..!!
മനു: ഉഫ്ഫ്ഫ്… നാൻസി..