അവിഹിതത്തിന്റെ മുല്ലപ്പൂക്കൾ 2 [Nancy]

Posted by

പിന്നെ ഒട്ടും സമയം കളയാതെ അവർ സ്ഥലം കാലിയാക്കി. കുറച്ചുമുമ്പ് തോന്നിയ വിഷമത്തിന്റെ 100 ഇരട്ടി സന്തോഷം എനിക്ക് അപ്പോൾ തോന്നി. മുഖത്ത് വിടർന്ന ചിരിയിൽ ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ മുഴുവൻ ഷോയും കണ്ടുകൊണ്ട് മനു പിന്നിൽ നിൽപ്പുണ്ടായിരുന്നു. ആ സിഗരറ്റിന്റെ ബാക്കി വെളിയിലേക്ക് കാഞ്ഞതിനുശേഷം ഞാൻ അവന്റെ അടുത്തേക്ക് ചെന്നു.

 

മനു: നാൻസി ടീച്ചർ mistress വൈബ് ആയല്ലോ പെട്ടെന്ന്.

 

ഞാൻ: പോടാ പട്ടി.. ടാ പൈസ കൊടുത്തിട്ട് വാ പോകാം.

 

ഇത്രയും ഒക്കെ രംഗം കണ്ടിട്ടും ആ കടക്കാരൻ ഒന്നും മിണ്ടിയില്ലായിരുന്നു. പൈസ കൊടുത്തപ്പോൾ മനുവിന്റെ പിന്നിൽ നിന്ന് ഞാൻ പറഞ്ഞു.

 

ഞാൻ: ഡാ ഒരു പാക്കറ്റ് സിഗരറ്റ് കൂടെ മേടിച്ചോ.

 

അവൻ അതും വാങ്ങി, ഞങ്ങൾ അവിടെ നിന്ന് ഇറങ്ങി. അവന്റെ കയ്യിൽ പിടിച്ചുകൊണ്ടാണ് റോഡിലൂടെ കാറിലേക്ക് നടന്നത്.

 

മനു: ഇപ്പോ നീ ശരിക്കും ബോൾഡ് ആയി. ഇനി വേണമെങ്കിൽ ഈ ഡ്രസ്സ് മാറ്റി ടീച്ചർക്ക് ഒരു കുട്ടി ഷോട്ട്സ് ഒക്കെ ഇട്ടുകൊണ്ട് ഈ റോഡിലൂടെ നടക്കാം..

 

അവന്റെ കയ്യിൽ ഞാനൊന്നു പിച്ചി.

 

ഞാൻ: അയ്യടാ.. ആ മോഹം ഒക്കെ മോനങ്ങ് മനസ്സിന് വെച്ചാൽ മതി കേട്ടോ..

 

മനു: സത്യം പറഞ്ഞാൽ ആ പിള്ളേരെ കുറ്റം പറയാൻ പറ്റില്ല.. ടീച്ചർ എങ്ങനെ നനഞ്ഞ് ഒട്ടി നിൽക്കുന്ന കണ്ടാൽ ആരുടെയാ കൺട്രോൾ പോകാത്തത്..

 

ഞാൻ: എന്നിട്ടാ കടക്കാരൻ എന്നെ മര്യാദയ്ക്ക് നോക്കിയില്ലല്ലോ.

 

മനു: എന്റെ പൊന്ന് നാൻസി ടീച്ചറേ, നിന്റെ വല്യപ്പൻ ആകാനുള്ള പ്രായം കാണും അങ്ങേർക്ക്.. അയാളെയും നിനക്ക് വളക്കാണോ

Leave a Reply

Your email address will not be published. Required fields are marked *