അവിഹിതത്തിന്റെ മുല്ലപ്പൂക്കൾ 2 [Nancy]

Posted by

 

നേഹ: മമ്മിക്ക് എന്താ ഒരു മൂഡ് ഓഫ്‌ ഇന്ന്..

 

ഞാൻ: ഒന്നുമില്ലടി, സ്കൂളിൽ നല്ല പണി ആയിരുന്നു..

 

നേഹ: ഓഹോ.. മമ്മി ആദ്യമായിട്ടാണല്ലോ സ്കൂളിൽ പണിക്കു പോകുന്നത്..

 

സോഫയിലേക്ക് ബാഗ് ഇട്ട് കൊണ്ട് അവൾ ചോദിച്ചു, അത് കണ്ട് ഞാൻ പറഞ്ഞു.

 

ഞാൻ: ദേ, ആ ബാഗ് എടുത്ത് റൂമിൽ കൊണ്ടുപോ..

 

നേഹ: ആഹാ, നാക്ക് ഒക്കെ വായിൽ ഉണ്ടല്ലോ.

 

ഞാൻ: ദേ, എന്റെ മൂഡ് ഒന്നാമത് ശരിയല്ല, നീ എന്റെ കയ്യിൽ നിന്ന് നല്ലത് മേടിക്കും കേട്ടോ..

 

നേഹ: ശരി, അതിനെക്കുറിച്ചൊന്നും മിണ്ടുന്നില്ല.. ഞാൻ പപ്പയോട് ചോദിക്കാൻ പറഞ്ഞ കാര്യം ചോദിച്ചോ..

 

ഞാൻ അവളെ ഒന്ന് രൂക്ഷമായി നോക്കി.

 

ഞാൻ: ദേ, ഇങ്ങനെ ഒരു നോട്ടം ആയിരുന്നു എന്റെ പപ്പയുടെ മറുപടി.

 

അല്പം നിരാശയും അമർഷവും കലർന്ന മുഖത്തോടെ അവൾ പറഞ്ഞു.

 

നേഹ: എങ്കിൽ പപ്പയോട് പറ എനിക്ക് രണ്ട് നെറ്റി മേടിച്ചു തരാൻ ഞാൻ അത് ഇടാം.

 

ചെറുതായി ചിരിച്ചുകൊണ്ട് ഞാൻ ഞങ്ങളുടെ മുറിയുടെ വാതിൽ തുറന്ന് അകത്തു കയറി, അവളും പിന്നാലെ കയറി വന്നു.

 

നേഹ: ദേ മമ്മി, വെറുതെ ചിരിച്ചാൽ ഉണ്ടല്ലോ..

 

വീണ്ടും ദേഷ്യപ്പെട്ടു കൊണ്ട് അവർ എന്റെ നേരെ ചാടി.

 

ഞാൻ: ഹാ, നീ എന്തിനാ പെണ്ണ് എന്റെ നേരെ ചാടി കടിക്കാൻ വരുന്നത്. ചോദിക്കാൻ പോകുന്നതിനു മുമ്പ് ഞാൻ പറഞ്ഞതല്ലേ നടക്കില്ല എന്ന്.

 

നേഹ: പിന്നെ..

 

മുഖത്തെ ദേഷ്യഭാവം മാറി അല്പം വിഷമവും ചിണുങ്ങാനും ഒക്കെ തുടങ്ങി. അവളുടെ മുഖം കയ്യിലെടുത്ത് കവിളിൽ ഞാനൊരു ഉമ്മ കൊടുത്തു.

Leave a Reply

Your email address will not be published. Required fields are marked *