അവിഹിതത്തിന്റെ മുല്ലപ്പൂക്കൾ 2 [Nancy]

Posted by

ആ അങ്ങനെ ചിന്തിച്ചാൽ അന്ന് മംഗലാപുരത്ത് വച്ച് പരിചയമുള്ളവരെ കാണാനുള്ള സാധ്യത ഉണ്ടായിരുന്നല്ലോ.. അങ്ങനെയൊക്കെ ചിന്തിച്ചുകൊണ്ട് ഞാൻ മുടി അഴിച്ചു വെറുതെ പിന്നിലേക്ക് ഇട്ടു. മുകളിൽ പൊക്കിക്കെട്ട് വെക്കുന്നതിനെക്കാളും എനിക്കിഷ്ടം ഇങ്ങനെ അഴിച്ചു ഇടുന്നതാണ്. മഴ അപ്പോൾ ചെറുതായി ചാറുന്നുണ്ടായിരുന്നു.

 

ഞാൻ: ഡാ കുട ഉണ്ടോ

 

മനു: ഇല്ല

 

ഞാൻ: പിന്നെ എങ്ങനെ പോകും.

 

മനു: ഇപ്പോൾ മഴയൊന്നും ഇല്ല, നീ ഇറങ്ങ്..

 

അവൻ വണ്ടി തുറന്ന് ഇറങ്ങി, ആ വശത്തെ തന്നെ ഡ്രൈവറുടെ പിന്നിലുള്ള ഡോർ തുറന്ന് ഞാനും ഇറങ്ങി. അത്ര അടുത്തായിരുന്നില്ല ചായക്കട. അതിന്റെ മുൻപിൽ കുറച്ച് ബൈക്കുകൾ ഉണ്ടായിരുന്നു, പിന്നെ അടുത്തുള്ള സ്ഥലങ്ങളിലൊക്കെ റോഡിന്റെ രണ്ടുവശത്തും നിറയെ കാട് വളർന്നു നിൽക്കുകയായിരുന്നു. ഉള്ള സ്ഥലത്ത് തന്നെയായിരുന്നു മനു വണ്ടി ഇട്ടത്. ഞങ്ങൾ ചായക്കട ലക്ഷ്യമാക്കി നടന്നു… അല്പം നടന്നപ്പോഴേക്കും പെട്ടെന്ന് മഴ പെയ്തു..

 

ഞാൻ: ഡാ വാ തിരിച്ചുപോവാ..

 

മനു: അത് വേണ്ടാ, വാ ചായക്കടയിലേക്ക് കയറി നിൽക്കാം തിരിച്ച് വണ്ടിയിലേക്ക് ഓടിയാലും നനയും..

 

അവൻ എന്റെ കൈയിൽ പിടിച്ചുകൊണ്ട് വേഗം ചായക്കടയിലേക്ക് ഓടി. വലതു കൈയിൽ ആയിരുന്നു അവൻ പിടിച്ചിരുന്നത്, ഇടതു കൈകൊണ്ട് ഓടിയപ്പോൾ കുലുങ്ങുന്ന എന്റെ മുലയെ പിടിച്ചു നിർത്താൻ ഞാൻ ശ്രമിച്ചു. ഞങ്ങൾ ഓടി ചായക്കടയ്ക്കുള്ളിൽ കയറി. അത് അത്ര വലിയ കടയൊന്നും ആയിരുന്നില്ല,

ഷീറ്റിട്ട ഒരു അഞ്ചാറു പേർക്ക് ഇരിക്കാൻ സൗകര്യമുള്ള ചെറിയ ഒരു കട. പഴയതൊന്നും അല്ല.. ആ കടയിൽ ബൈക്കിൽ വന്നത് ഒരുപറ്റം ചെറുപ്പക്കാരായിരുന്നു. അവർ ആറു പേർ ഉണ്ടായിരുന്നു.. ചായക്കടയിൽ കയറിയപ്പോഴേക്കും ഞങ്ങൾ രണ്ടുപേരും മുഴുവനും നനഞ്ഞിരുന്നു. എന്റെ നിഴൽ അടിക്കുന്ന ആ വെളുത്ത കുർത്തി നനഞ്ഞ എന്റെ ശരീരത്തിലേക്ക് ഒട്ടിക്കിടക്കുകയായിരുന്നു..

Leave a Reply

Your email address will not be published. Required fields are marked *