അതുകൂടെ ആയപ്പോൾ വീണ്ടും ഒന്നുകൂടെ കാണാനുള്ള മോഹം ഞങ്ങളിൽ രണ്ടുപേരും വല്ലാതെ വളർന്നു. അവസരം കിട്ടുമ്പോൾ അവന് ലീവ് ഉണ്ടാവില്ല, ലീവ് കിട്ടുമ്പോൾ എനിക്ക് സമയം ഇല്ല. അങ്ങനെ പോയി കുറച്ചുനാൾ…
ഒരു ദിവസം സ്കൂളിൽ വൈകുന്നേരം പോസ്റ്റുമാൻ വന്നു, എനിക്ക് ഒരു കത്തുണ്ട് എന്ന് പറഞ്ഞാണ് വന്നത്. ക്ലാസ്സുള്ള സമയത്താണ് അയാൾ വന്നത് എന്റെ ഭാഗ്യം കൊണ്ട് എനിക്ക് അപ്പോൾ ഫ്രീ പീരിയഡ് ആയിരുന്നു. ഓഫീസിലേക്ക് വിളിപ്പിച്ചാണ് കത്ത് കൈമാറിയത്, അതിൽ ഫ്രം അഡ്രസ് ഇല്ലായിരുന്നു. പക്ഷേ ഞാൻ നോക്കിയപ്പോൾ കത്ത് പോസ്റ്റ് ചെയ്തിരിക്കുന്നത് കാസർകോട് നിന്നാണ്.
കാസർകോട് നിന്ന് എനിക്കൊരു കത്ത് വരണം എങ്കിൽ അത് അയച്ചത് മനുമായിരിക്കും എന്നെനിക്ക് ഉറപ്പായിരുന്നു. ഓഫീസിൽ ആരോടും ഒന്നും പറയാതെ ഞാൻ നേരെ കത്തുമായി ടോയ്‌ലറ്റിലേക്ക് പോയി. കത്ത് പൊട്ടിച്ചു നോക്കി…
അതിൽ ഒരു ഫോട്ടോ ആയിരുന്നു.. അന്ന് ട്രെയിനിൽ വച്ച് എടുത്ത എന്റെ ഫോട്ടോ – നഗ്നമായ എന്റെ പുറം കാണിച്ചു മനുവിനെ കെട്ടിപ്പിടിച്ച് ട്രെയിന്റെ ടോയ്ലറ്റിൽ നിൽക്കുന്ന ആ ഫോട്ടോ !!
അതിന്റെ പുറത്ത് “ Miss you so badly Nancy ” എന്ന് എഴുതിയിട്ടുണ്ടായിരുന്നു. അത് കണ്ടപ്പോൾ സന്തോഷത്തിന് പകരം ദേഷ്യമാണ് എനിക്ക് തോന്നിയത്. ഞാൻ ഫോട്ടോ തിരിച്ച് കവറിനുള്ളിൽ ആക്കി, ഞാൻ ടോയ്‌ലറ്റിൽ നിന്ന് ഇറങ്ങി. പുറത്തിറങ്ങിയ ഉടനെ ഞാൻ അവനെ ഫോൺ വിളിച്ചു..
മനു: ടീച്ചറേ..
ഞാൻ: നീ എന്ത് പരിപാടിയാണ് ചെറുക്കാ ഈ കാണിക്കുന്നത്., ഇത്രയ്ക്ക് ബോധമില്ലേ നിനക്ക്..