മനു: ഇന്നലെ രാത്രി നിന്റെ ഫോൺ വന്നപ്പോൾ തന്നെ ഞാൻ അവിടെ നിന്നിറങ്ങി. നീ വേഗം ലീവ് എഴുതി കൊടുത്ത് ഇറങ്ങി വാ..
ഒന്ന് കാണാനും ഒരുമിച്ച് കുറച്ചു സമയം ചെലവഴിക്കാൻ ഒക്കെ ഞാനും വിർപ്പ് മുട്ടി നിൽക്കുകയായിരുന്നു അതുകൊണ്ട്, ഞാൻ പ്രിൻസിപ്പലിന്റെ റൂമിലേക്ക് വേഗം നടന്നു. അമ്മയെ ഡോക്ടറെ കാണിക്കാൻ പോകാൻ വേണ്ടിയാണ്, ഇപ്പോൾ കുറച്ച് സീരിയസ് ആയി പൊക്കോട്ടെ എന്നൊക്കെ ചോദിച്ചപ്പോൾ പ്രിൻസിപ്പാൾ ലീവ് അനുവദിച്ചു. തിരിച്ച് സ്റ്റാഫ് റൂമിൽ ചെന്ന് ബാഗ് അടുത്ത് ഞാൻ ഇറങ്ങി. അപ്പോൾ ഞാൻ വീണ്ടും മനുവിനെ ഫോൺ വിളിച്ചു.
ഞാൻ: ഡാ നീ വണ്ടി എവിടെയാ ഇട്ടേക്കുന്നത്.
മനു: നിന്റെ സ്കൂളിന്റെ ഗേറ്റ് കഴിഞ്ഞ് കുറച്ചുമുമ്പിലായി..
ഞാൻ: അവിടെ വേണ്ടാ, നീ ആ വഴി കുറച്ചു കൂടെ മുൻപോട്ട് ഇട്ടോ. ഞാൻ നടന്നു വരാം. ഇതാ വണ്ടി
മനു: ഒരു ബ്ലാക്ക് ഇന്നോവ ആണ്.
ഞാൻ: ശരി, ദാ വരുന്നു..
സ്കൂളിൽ നിന്ന് അടുത്ത ബസ്റ്റോപ്പ് വരെ ഒരു അഞ്ചു മിനിറ്റ് നടക്കാനുണ്ട്. ആ വഴി ഒന്ന് രണ്ട് വീടുകൾ അല്ലാതെ വേറെ കടകൾ ഒന്നുമില്ല. ഞാൻ ഗേറ്റ് കടന്ന് അല്പം നടന്നപ്പോഴേക്കും ഒരു ബ്ലാക്ക് ഇന്നോവ കാർ മുൻപിൽ കിടക്കുന്നത് കണ്ടു. ഞാൻ ചെന്ന് അതിന്റെ ഫ്രണ്ട് സീറ്റിൽ കയറി. കയ്യിലിരുന്ന് കവറും ബാഗും അകത്തേക്ക് നീട്ടിയാണ് ഞാൻ ഡോർ തുറന്ന് കയറിയത്.
ഞാൻ: നീയെന്താടാ ഒന്നും പറയാതെ എത്ര നേരത്തെ വന്നത്..
ഇത് ചോദിച്ചു കൊണ്ടായിരുന്നു ഞാൻ കയറിയത്.. അതിന് മറുപടിയായി അവനെന്നെ അടുത്തേക്ക് പിടിച്ച് കവിളിലും കഴുത്തിലും ചുംബിക്കുകയായിരുന്നു.. അവനെ അല്പം തള്ളി മാറ്റിക്കൊണ്ട് ഞാൻ പറഞ്ഞു.