ഞാൻ വീണ്ടും അവന്റെ ചുണ്ടിൽ ഗാഢമായി ചുംബിച്ചു. എന്നിട്ട് അവന്റെ നെഞ്ചിൽ തല ചായ്ച്ച് കണ്ണുകൾ അടച്ച് കിടന്നു. ഇപ്പോൾ എന്റെ മനസ്സിൽ ഇച്ചായനെ വഞ്ചിക്കുന്നതിനുള്ള യാതൊരു കുറ്റബോധവും ഇല്ല. മറിച്ച് മനുവിന്റെ കൂടെയുള്ളത് ഒരു ലീഗൽ ആയ ബന്ധം പോലെയാണ് എനിക്ക് തോന്നുന്നത്. അവൻ എന്റെ ആണ് ഞാൻ അവന്റെയും ഞങ്ങളുടെ ഇടയിൽ ഇച്ചായൻ ഇല്ല… മെല്ലെ ഞാൻ ഉറക്കത്തിലേക്ക് വഴുതി വീണു….
(തുടരും)
ഈ ഭാഗം നിങ്ങൾക്ക് ഇഷ്ടമായി എന്ന് കരുതുന്നു. പിന്നെ ഇത് എഴുതി തുടങ്ങിയിട്ട് കുറച്ച് ആയിരുന്നു. എഴുതി തുടങ്ങിയപ്പോൾ ഇതിന്റെ ആദ്യത്തെ ഭാഗത്തിന് വലിയ സപ്പോർട്ട് ഒന്നും കണ്ടില്ല. പക്ഷേ ഇപ്പോൾ സപ്പോർട്ട് കാണുന്നുണ്ട്. അത് കണ്ടതിന്റെ കൂടെയാണ് ഈ ഭാഗം ഇത്രയും പെട്ടെന്ന് എഴുതി തീർക്കാൻ തീരുമാനിച്ചത്. എന്നിരുന്നാലും ആദ്യം പറഞ്ഞതുപോലെ നിങ്ങളുടെ അഭിപ്രായവും എന്റെ എഴുത്തിലെ പോരായ്മകളും എല്ലാം കമന്റിൽ പറയണമെന്ന് അഭ്യർത്ഥിക്കുന്നു.
പിന്നെ കഥയിൽ ഈ ഭാഗം ചേർക്കുമോ ആ ഭാഗം ഉൾപ്പെടുത്തുമോ എന്നൊക്കെ ചോദിച്ചു ചിലർ കമന്റ് ഇടുന്നുണ്ടായിരുന്നു. ഞാൻ എഴുതുന്നതിന്റെ അകത്ത് ചില ഫാന്റസി ഉണ്ടെങ്കിലും ഇത് നടന്ന സംഭവത്തിന്റെ ത്രെഡ്ഡിൽ നിന്നു തന്നെയാണ് ഞാൻ പറയുന്നത്. അല്ലാതെ മുഴുവനും സങ്കല്പമല്ല, അതുകൊണ്ട് നിങ്ങൾ ആഗ്രഹിക്കുന്ന എല്ലാ സംഭവങ്ങളും ഇതിൽ ഉൾപ്പെടുത്താൻ സാധിക്കില്ല, തീരുമാനം നിങ്ങളെ ബുദ്ധിമുട്ടിക്കുകയില്ല എന്ന് കരുതുന്നു. അങ്ങനെ എഴുതിയാൽ മുഴുവനും ഉണ്ടാക്കി എഴുതുന്നതുപോലെ എനിക്ക് തോന്നും, അപ്പോൾ ഇത്രയും ഫീല് ഉണ്ടാവില്ല എനിക്ക് എഴുതുമ്പോൾ… കാര്യം നിങ്ങൾക്ക് മനസ്സിലായി എന്ന് കരുതുന്നു.