അമൃതകിരണം 4 [Meenu]

Posted by

പാവം മനു നു അവനു ഇഷ്ടം ഉള്ളത് ഓർഡർ ചെയ്യാൻ പോലും പറ്റിയില്ല.

മനു: അല്ല നിൻ്റെ ഡ്രസ്സ് ൻ്റെ ബട്ടൺ എന്താ പൊട്ടി ഇരിക്കുന്നത്?

അനു: അത് ഇടക്ക് ധന്യ ആയിട്ട് ബലപ്രയോഗം നടത്തിയത്, ബട്ടൺ പൊട്ടിപ്പോയി.

മനു: രണ്ടു പേരും കൂടി അവിടെ എന്ത് പണി ആണോ എന്തോ ബട്ടൺ ഒക്കെ പൊട്ടാൻ.?

അനു: ആഹ്… പ്രകൃതി വിരുദ്ധത ആയിരുന്നു… എന്തെ?

മനു: എൻ്റെ പൊന്നു കൊച്ചെ, എന്തൊക്കെയാ ആ പാവത്തിനെ കുറിച്ച് പറയുന്നത്?

അനു: ഏതു പാവം?

മനു: ധന്യ.

അനു: ഓ… ധന്യ യോട് എന്താ ഒരു സോഫ്റ്റ് കോർണർ?

മനു: ധന്യ യോട് സോഫ്റ്റ് കോർണർ അല്ല, ഇവിടെ എല്ലാർക്കും അറിയാം, അവരെ നന്നായിട്ട്. ആരും ധന്യയേയും കിരൺ നെയും മോശം ആയിട്ട് എന്തെങ്കിലും പറയില്ല, എല്ലാർക്കും വല്യ കാര്യം ആണ് രണ്ടു പേരെയും?

അനു: അതിനു?

മനു: അതിനു ഒന്നും ഇല്ല. എൻ്റെ പൊന്നെ… പക്ഷെ ഇന്ന് എന്തോ സംഭവിച്ചിട്ടുണ്ട്, നീ ആ പാവം ധന്യ യെ വഴി തെറ്റിക്കുവോ?

അനു: പിന്നെ ഞാൻ ഇവിടെ വഴി തെറ്റിക്കാൻ നടക്കുവല്ലേ.

മനു: ഇതുവരെ കാണാത്ത രീതിയിൽ ആയിരുന്നു ധന്യ ഇന്ന്.

അനു: എങ്ങനെ?

മണ്ണ്: എൻ്റെ കൊച്ചെ, ധന്യ ഇന്ന് ഡോർ തുറന്ന കോലം ഞാൻ കണ്ടതാ. ഉള്ളിൽ ഒന്നും ഇട്ടിട്ടില്ലായിരുന്നു. നീ ആണ് ഇതിൻ്റെ പിന്നിൽ എന്ന് എനിക്ക് അറിയില്ലേ.

അനു: അപ്പോൾ അവളുടെ ഉള്ളിലേക്ക് ആയിരുന്നു നോട്ടം അല്ലെ.

മനു: അത് പ്രത്യേകിച്ച് നോക്കണ്ട ആവശ്യം ഒന്നും ഇല്ല, മനസിലാവും. നീയും ഉള്ളിൽ ഒന്നും ഇട്ടിട്ടില്ലല്ലോ. ബട്ടൺ ഉം പൊട്ടി പോയി ഫ്രണ്ട് ലെ. ഇതിൽ കൂടുതൽ എന്തൊക്കെയാ വേണ്ടത് മനസിലാക്കാൻ. ആ പാവത്തിനെ വെറുതെ വഴി തെറ്റിക്കല്ലേ.

Leave a Reply

Your email address will not be published. Required fields are marked *