അമൃതകിരണം 4 [Meenu]

Posted by

കിരൺ ഫോൺ എടുത്തു അവളുടെ നമ്പർ സേവ് ചെയ്തു, dp എടുത്തു നോക്കി, ധന്യ അന്ന് കാണിച്ചു തന്ന അതെ ഫോട്ടോ. അമ്മു ഒരു സുന്ദരി തന്നെ…. അനു അമ്മു ൻ്റെ മുന്നിൽ ഒന്നും അല്ല…

കിരൺ ൻ്റെ മനസ്സ് ചിന്തകളിൽ ആണ്ടു…

അപ്പോളേക്കും അമ്മു ൻ്റെ മെസ്സേജ് വന്നു…

“മാഷെ… മറക്കല്ലേ…. എൻ്റെ കാര്യം”

അവൻ റിപ്ലൈ അയച്ചു…

“മറക്കില്ല, ഞാൻ ശരി ആക്കാം”

അമ്മു: “താങ്ക്സ് മൈ ഡിയർ…..”

മറുപടി ആയി അവൻ ഒരു സ്മൈലി അയച്ചു.

അമ്മു: “നീ ഫുഡ് കഴിച്ചിട്ട് ഒക്കെ അന്വേഷിച്ചാൽ മതി, മറക്കാതിരിക്കാൻ ഞാൻ ഓർമിപ്പിച്ചു എന്നെ ഉള്ളു, ഞാൻ കഴിക്കാൻ പോവാ… എനിക്ക് നല്ല വിശപ്പ്”

കിരൺ: “ഹ്മ്മ്… നീ കഴിക്ക്‌ പോയി”

അമ്മു: “കഴിക്കാൻ പോണില്ല നീ”

കിരൺ: “അവൾ ഫുഡ് ഉണ്ടാക്കി കാണുമോ ആവോ”

അമ്മു: “ധന്യ അതൊക്കെ റെഡി ആക്കിയിട്ട് ഉണ്ടാവും, അനു മടി പിടിച്ചു ഓർഡർ ചെയ്തിട്ടും ഉണ്ടാവും നീ നോക്കിക്കോ”

കിരൺ: “പാവം മനു”

അമ്മു: “സത്യം… അവൻ പാവം ആയിട്ടാണ്”

കിരൺ: “ഹ്മ്മ്… ഞാനും ധന്യയും ഇത് പറയാറുണ്ട്”

അമ്മു: “ഹ്മ്മ്… നീ പോയി കഴിക്ക്‌… ലേറ്റ് ആവാതെ…”

കിരൺ: “ഓക്കേ അമ്മു….”

അമ്മു: “ഓക്കേ ടോ….”

കിരൺ അമ്മു ൻ്റെ dp ഒരിക്കൽ കൂടി നോക്കി… നല്ല കണ്ണുകൾ… ചിരിക്കുന്ന മുഖം…

ഒരു നെടുവീർപ്പ് ഇട്ടുകൊണ്ട് അവൻ ഇറങ്ങി വീട്ടിലേക്ക്…

“Its lunch time…”

അതെ സമയം അനു ഉം മനു ഉം… എന്ത് ഓർഡർ ചെയ്യണം എന്ന് ഉള്ള തർക്കം ഒരു വിധത്തിൽ അവസാനിപ്പിച്ചു… അവസാനം അനു ൻ്റെ choice തന്നെ മനു ഓർഡർ ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *