അമ്മു: ഞങ്ങളുടെ ബ്രാഞ്ച് ഇവിടെ നിന്ന് മാറ്റാൻ ഉള്ള പ്ലാൻ ആണ്, അപ്പോൾ ഞാൻ ഓർത്തത്, നിങ്ങൾ ഇവിടുത്തെ ഒരു വല്യ ആൾ അല്ലെ എന്ന്. നിങ്ങൾക്ക് ഹെല്പ് ചെയ്യാൻ പറ്റുമല്ലോ നല്ല ബിൽഡിങ്‌സ് ഏതെങ്കിലും എടുക്കാൻ?
കിരൺ: ഏതു ഏരിയ ൽ ആണ് നിനക്ക് വേണ്ടത്?
അമ്മു: പാലാരിവട്ടം തന്നെ മതി. ബൈപാസ് ആണെങ്കിൽ വളരെ നല്ലത്.
കിരൺ: ഹ്മ്മ്… ഞാൻ നിന്നെ വിളിക്കാം ഒന്ന് അന്വേഷിച്ചിട്ട്.
അമ്മു: ശരി ഡോ…. ഫുഡ് കഴിക്കാൻ പോണില്ലേ വീട്ടിൽ.
കിരൺ: ഹ്മ്മ്… പോവണം. ടൈം ആവുന്നതല്ലേ ഉള്ളു…
അമ്മു: തൻ്റെ ഭാര്യ അവിടെ ഫുഡ് ഉണ്ടാക്കുന്നതെ ഉള്ളു, പതിയെ പോയാൽ മതി. ഞാൻ ഇപ്പോൾ വിളിച്ചതേ ഉള്ളു, തൻ്റെ നമ്പർ വാങ്ങാൻ.
കിരൺ: അതെയോ?
അമ്മു: ഹ്മ്മ്… അനു നെ ആണ് ഞാൻ വിളിച്ചത്, തൻ്റെ നമ്പർ അവളുടെ കൈയിൽ ഉണ്ടാവും എന്ന് വിചാരിച്ചിട്ട്. അവളുടെ കൈയിൽ ഉണ്ടായിരുന്നില്ല, പക്ഷെ അവള് അമ്മു ൻ്റെ കൂടെ നിങ്ങളുടെ ഫ്ലാറ്റ് ൽ ഉണ്ടായിരുന്നു.
കിരൺ: അനു ഡേ ടൈം ൽ അവിടെ ആയിരിക്കും.
അമ്മു: ഹ്മ്മ്… ശരി ഡോ, എന്നെ വിളിക്കണം നീ, അന്വേഷിച്ചിട്ട്…
കിരൺ: ഓക്കേ… done…
കിരൺ നു കാര്യം മനസിലായി. അനു ഉം ധന്യ യും കൂടി എന്തൊക്കെ ഇന്ന് ഒപ്പിച്ചു കാണുവോ എന്തോ? അവൻ മനസ്സിൽ ആലോചിച്ചു.
കിരൺ ൻ്റെ ഉള്ളിൻ്റെ ഉള്ളിൽ എവിടെയോ ഒരു വിമ്മിഷ്ടം, അത് അവൻ്റെ ശരീരത്തിൽ മാറ്റങ്ങൾ വരുത്തി. പെട്ടന്ന് താൻ ഓഫീസിൽ ആണ് എന്നുള്ള ബോധം അവനെ ഉണർത്തി, പണിപ്പെട്ട് കിരൺ ആ ചിന്തകൾ മനസ്സിൽ നിന്ന് മായ്ക്കാൻ ശ്രമിച്ചു, എങ്കിലും എവിടെയൊക്കെയോ എപ്പോളൊക്കേയൊ അത് വീണ്ടും നുരഞ്ഞു പൊങ്ങി, കൂടെ അമ്മു ൻ്റെ കാൾ ഉം.