ധന്യ: ഡീ, നീ പറയുന്നത് കേട്ടാൽ തോന്നുമല്ലോ ഞാൻ ഭയകര കള്ളു കുടി ആണെന്ന്.
അനു: കുടിക്കുവല്ലോ, അത് മതി.
ജിമ്മി: അതാണ്.
ജിമ്മി അവൾക് ഒരു ഹായ് ഫൈ കൊടുത്തു.
അമ്മു വീണ്ടും കിരൺ ൻ്റെ കാൽ മുട്ടിൽ തൻ്റെ കാൽ വിരൽ കൊണ്ട് കോറി കൊണ്ട് പറഞ്ഞു.
അമ്മു: ഡോ, താൻ നല്ല ഒരു സ്ഥലം ബുക്ക് ചെയ്‌യടോ, തൻ്റെ സ്വാധീനം ഒക്കെ ഉപയോഗിച്ച്.
കിരൺ വീണ്ടും അവളുടെ കണ്ണിലും കാൽ പാദനത്തിലും നോക്കി. അമ്മു നു എന്തോ ഒരു രസം അത് കണ്ടപ്പോൾ. അവൾ ചുണ്ടുകൾ കടിച്ചു പിടിച്ചു അവനെ നോക്കി ചിരിച്ചു കൊണ്ട് വീണ്ടും വീണ്ടും അവൻ്റെ കാൽ മുട്ടിൽ തൻ്റെ കാൽ നഖം കൊണ്ട് കോറി. കിരൺ സ്വയം നിയന്ത്രിക്കാൻ പാട് പെട്ടു, അവൻ്റെ മാന്ത്രിക ദണ്ട് ജെട്ടിക്കുള്ളിൽ വീർപ്പുമുട്ടികൊണ്ട് ഉയർന്നു വിറച്ചു.
അനു: ചെയ്യൂ ചേട്ടാ.
കിരൺ: എന്ത്?
അനു: ബുക്ക് ചെയ്യാൻ.
കിരൺ: മനു നോട് ചോദിക്കണ്ടേ?
അനു: മനു ഓക്കേ ആണ്.
കിരൺ: എങ്കിൽ ആതിരപ്പള്ളി പോയാലോ?
അമ്മു: നല്ല പ്രോപ്പർട്ടി ഉണ്ടോ?
കിരൺ: ഒരു പൂൾ വില്ല ഉണ്ട്, പുഴയുടെ തീരത്തു. 3 BHK എടുക്കാം. നമുക്ക് മൂന്ന് ഫാമിലി ക്കും അത് മതി. പ്രൈവറ്റ് പൂള് ഉം ഉണ്ടാവും.
ജിമ്മി: പുഴയിൽ ഇറങ്ങാൻ പറ്റുവോ?
കിരൺ: ആ… ഇറങ്ങാം?
അമ്മു: റൂമിൽ കയറിയാൽ കള്ളു കുടി തുടങ്ങുന്ന നീയോ?
ജിമ്മി: പുഴയിൽ വച്ചു കുടിക്കാല്ലൊ. ഗ്ലാസ് ൽ എടുത്തു പുഴവെള്ളം മുക്കി കുടിക്കുന്ന ആ ഒരു feel ഉണ്ടല്ലോ. ആഹാ… അതൊന്നും പറഞ്ഞറിയിക്കാൻ പറ്റുന്നതല്ല.
കിരൺ: പുഴയിൽ വച്ച് ഒന്നും കള്ളു കുടിക്കാൻ പറ്റും എന്ന് തോന്നുന്നില്ല. നാട്ടുകാർ പ്രശനം ഉണ്ടാക്കും.