അമൃതകിരണം 4 [Meenu]

Posted by

അങ്ങനെ ഇരിക്കെ, ഒരു ദിവസം വൈകുന്നേരം കിരൺ വരുമ്പോൾ ധന്യ അനു ൻ്റെ ഫ്ലാറ്റ് ൽ ആയിരുന്നു. അവൻ വന്നപ്പോൾ തന്നെ ധന്യ അവനെ വിളിച്ചു അനു ൻ്റെ ഫ്ലാറ്റ് ൽ ഇരുന്നു കൊണ്ട് തന്നെ.

ധന്യ: ചേട്ടാ ഞാൻ ഇവിടെ ഉണ്ടേ.

കിരൺ: ആ… നീ അവിടെ ആണോ? സൂര്യ എവിടെ?

അതും ചോദിച്ചു കിരൺ അവൻ്റെ ഫ്ലാറ്റ് ലേക്ക് കയറി. സൂര്യ അകത്തിരുന്നു പഠിത്തത്തിൽ ആണ്. കിരൺ ബാഗ് ഒക്കെ കൊണ്ട് വച്ച് ഒന്ന് ഫ്രഷ് ആയിട്ട് അനു ൻ്റെ ഫ്ലാറ്റ് ലേക്ക് ചെന്നു.

അനു: ചേട്ടാ, ഇരിക്ക്… കോഫി എടുക്കട്ടേ?

കിരൺ: (അമ്മു നെയും, ജിമ്മി യെയും നോക്കി കൊണ്ട്) അത് ശരി, എല്ലാവരും ഉണ്ടല്ലോ…

ജിമ്മി: ഞങ്ങൾ ഇപ്പോൾ ഇങ്ങു വന്നതേ ഉള്ളു.

കിരൺ ഒരു chair വലിച്ചു ഇട്ടു ഇരുന്നു.

അമ്മു: നിങ്ങളുടെ ഭാര്യ ഇരിക്കുന്ന ഇരുപ്പു കണ്ടോ, ഓഫീസിൽ നിന്ന് വന്ന ഭർത്താവിന് ഒരു കോഫി കൊടുക്കാൻ പോലും പെണ്ണുമ്പിള്ളക്ക് താല്പര്യം ഇല്ല.

ധന്യ: അത് അനു എടുക്കാൻ പോയിട്ട് ഉണ്ടല്ലോ. അവൾ എടുത്തോളും.

ജിമ്മി: ഹഹ…. അനു എനിക്കും കൂടി.

അനു: എല്ലാവര്ക്കും എടുക്കുന്നുണ്ട്…

കിരൺ: മനു എവിടെ?

ജിമ്മി: അവൻ എവിടെയോ പോയിരിക്കുവാ. നാളെയെ വരൂ എന്ന്. അതല്ലേ ഞങ്ങൾ ഇങ്ങു പോന്നത്?

കിരൺ ൻ്റെ വലതു വശത്തു chair ൽ ധന്യ യും ഇടതു വശത്തു സോഫ ൽ അമ്മു ഉം എതിർ വശത്തു സോഫ ൽ ജിമ്മി യും ആണ് ഇരുന്നത്.

അപ്പോഴേക്കും അനു ഒരു ട്രെ ൽ കോഫി ആയിട്ട് വന്നു. പതിവ് പോലെ ഇറക്കം കൂടിയ കഴുത്തുള്ള ഒരു ടോപ് ഉം മുട്ടോളം ഇറക്കം ഉള്ള ഒരു മിനി സ്കേർട് ഉം ആണ് വേഷം. ആദ്യം തന്നെ അവൾ കോഫി കിരൺ നു നൽകി.

Leave a Reply

Your email address will not be published. Required fields are marked *