അമൃതകിരണം 4 [Meenu]

Posted by

കിരൺ: ശരി ശരി. ഞാൻ പോട്ടെ. ലേറ്റ് ആയി.

ധന്യ: വേഗം വാ…

കിരൺ: ഇതൊക്കെ ഇപ്പോൾ തന്നെ അനു വന്നു തീർക്കും.

ധന്യ: അനു ൻ്റെ കൈയിൽ നിന്നു എല്ലാം കിട്ടില്ലല്ലോ.

കിരൺ: മനു വരുവോ?

ധന്യ: പോടാ തെണ്ടീ…

കിരൺ വേഗം ഇറങ്ങി….

ഓഫീസിൽ ൽ എത്തിയ കിരൺ, അമ്മു നു മെസ്സേജ് ഇട്ടു..

കിരൺ: അമ്മു, ഇത് ഈ സിറ്റി ലെ ഒരു ടോപ് ബിൽഡർ ഡെ നമ്പർ ആണ്, ഒരു ജോയ് മാത്യു. ആൾക്ക് കുറെ അധികം പ്രോപ്പർട്ടീസ് ഉണ്ട്. നീ സംസാരിച്ചു suitable ആയത് നോക്ക്.

അമ്മു: വല്യ ആൾ ആണല്ലോ ഇയാള്. ഞാൻ സംസാരിച്ചാൽ നടക്കുവോ?

കിരൺ: ഞാൻ പറഞ്ഞിട്ടുണ്ട് നീ വിളിക്കും എന്ന്, ധൈര്യം ആയിട്ട് വിളിച്ചോ.

അമ്മു: ഡോ, താൻ വല്യ വല്യ ആൾകാർ ഒക്കെ ആയിട്ട് ആണല്ലോ കോണ്ടാക്ട്സ്.

കിരൺ: നിനക്ക് എന്നെ ചൊറിയാൻ ആണോ ആവശ്യം അതോ നിൻ്റെ കാര്യം നടക്കാൻ ആണോ?

അമ്മു: രണ്ടും.

കിരൺ: ഹ്മ്മ്… നീ അയാൾ ആയിട്ട് ഒരു കോണ്ടാക്ട് കീപ് ചെയ്തോ, നല്ലതാ.

അമ്മു: ഹ്മ്മ്… വല്യ ആൾകാർ ആണ് അല്ലെ. സെറ്റ് ആക്കാം ഞാൻ…

കിരൺ: ഹ്മ്മ്…

അമ്മു: ഡാ.. എങ്ങനുണ്ട് ആള്? ഞാൻ വളക്കണോ?

കിരൺ: എന്ത്?

അമ്മു: ഞാൻ വളച്ചെടുക്കണോ എന്ന്? വീഴുവോ?

കിരൺ: നീ കൊള്ളാല്ലോ…

അമ്മു: പിന്നെ… ഒരു എന്റർടൈൻമെന്റ് അല്ലെ?

കിരൺ: കൊള്ളാല്ലോ ഡീ പെണ്ണെ നീ… നിന്നെ ഡീറ്റൈൽ ആയിട്ട് ഒന്ന് കാണണമല്ലോ.

അമ്മു: ഒരു രസത്തിനു പറഞ്ഞതാ എൻ്റെ പൊന്നെ.

കിരൺ: ഉവ്വ…

അമ്മു: നീ പറ, ആൾ എങ്ങനെ ഉണ്ട്?

കിരൺ: പ്രായം ഉണ്ട്.

അമ്മു: ഓ, എന്നാൽ എന്റർടൈൻമെന്റ് വേണ്ട.

കിരൺ: നീ വിളിച്ചു സംസാരിക്ക്.

Leave a Reply

Your email address will not be published. Required fields are marked *