അമൃതകിരണം 4 [Meenu]

Posted by

കിരൺ: നീ എന്നെ വിളിക്കുമ്പോൾ അവൾ എവിടെ ആയിരുന്നു?

ധന്യ: അവൾ എൻ്റെ കൂടെ തന്നെ ഉണ്ടായിരുന്നു. ഇടയ്ക്കു അവൾ തട്ടിപ്പറിച്ചു ഫോൺ വാങ്ങി സ്പീക്കർ ൽ ഇട്ടു.

കിരൺ: അത് ശരി അപ്പോൾ ഞാൻ പറഞ്ഞതൊക്കെ അവൾ കേട്ടോ?

ധന്യ: അതിനു ചേട്ടൻ എന്താ പറഞ്ഞത്? ബട്ടൺ പൊടിച്ചതും തുറന്നിട്ടിരിക്കുവാരുന്നു എന്നും ഒക്കെ അല്ലെ പറഞ്ഞുള്ളു?

കിരൺ: അത്രയേ ഉള്ളു, എന്നാലും അവൾക്ക് മനസിലായല്ലോ നമ്മൾ സംസാരിക്കുന്നുണ്ട് എന്ന് ഇതൊക്കെ, അപ്പോൾ പിന്നെ അവൾ ബെല്ലും ബ്രേക്കും ഇല്ലാതെ ആവുന്നതിൽ ഒന്നും പറയാനില്ല.

ധന്യ: ഇനി ഇപ്പോൾ എന്തായാലും എന്ത്?

മനു: ആ… നീ ബാക്കി പറ.

ധന്യ: ആ.. ബെൽ അടിച്ചപ്പോൾ ഞാൻ വേഗം ഈ ഡ്രസ്സ് എടുത്തു ഇട്ടു ഓടി പോയ് ഡോർ തുറന്നു, അവൾ ബെഡ്‌റൂം ൻ്റെ ഡോർ അടച്ചു അകത്തും,

ആ.. അപ്പോൾ ആണ് അമ്മു വിളിച്ചത്, അമ്മു ൻ്റെ ഫോൺ ൽ സംസാരിച്ചു കൊണ്ട് അവൾ ഡോർ അടച്ചു അകത്തിരുന്നു.

കിരൺ: ഹ്മ്മ്…

ധന്യ: ഞാൻ പോയി തുറന്നപ്പോൾ, അതാ… മനു മുന്നിൽ… അവൻ അനു നെ വിളിക്കാൻ വന്നതാ ഉച്ചക്കത്തെ ഫുഡ് നു വേണ്ടി. അങ്ങിനെ ആണ് അവൻ എന്നെ ഈ കോലത്തിൽ കണ്ടത്, അതിൻ്റെ ബാക്കി പത്രം ആണ് ഇതെല്ലാം.

കിരൺ: അതിനെന്താ?

ധന്യ: അതിനെന്താ എന്നോ, കേട്ടില്ലേ അവൻ അവളോട് പറഞ്ഞ comments ഒക്കെ. ഇനി അവൾ നമ്മളോട് പറയാത്തത് എന്തൊക്കെ കാണുമോ എന്തോ..

കിരൺ: അത് നിന്നോട് പറയും, ഞാൻ ഇല്ലാത്തപ്പോൾ. അവൾ പറയാതിരിക്കില്ല ഒന്നും നിന്നോട്..

ധന്യ: അവൾ ഒറ്റ ഒരുത്തി ആണ് എന്നെ ഇങ്ങനെ ആക്കിയത്.

കിരൺ: അതിനെന്താ നല്ല കോംപ്ലിമെൻറ് അല്ലെ കിട്ടിയത്, സെക്സി… ചരക്ക്…. ബിപാഷ ബസു…. ഇനി എന്ത് വേണം.?

Leave a Reply

Your email address will not be published. Required fields are marked *