ധന്യ: എൻ്റെ അനു, ചേട്ടൻ വീട്ടിൽ നിന്ന് കഴിക്കാൻ ആണ് വരുന്നത്, അല്ലെങ്കിൽ അങ്ങേർക്ക് ഓഫീസ് ൻ്റെ അടുത്തുള്ള ഹോട്ടൽ പോയി കഴിച്ചാൽ പോരെ? അപ്പോൾ ഞാൻ പുറത്തു നിന്ന് ഓർഡർ ചെയ്താൽ എങ്ങിനെ ഇരിക്കും?
അനു: നിൻ്റെ ഒരു ചേട്ടൻ… ഞാൻ ഓർഡർ ചെയ്യാൻ പോവാ, എനിക്ക് വയ്യ ഉണ്ടാക്കാൻ.
അതും പറഞ്ഞു, അനു അവളുടെ ഫ്ലാറ്റ് ലേക്ക് പോയി.
ധന്യ: ആ… അമ്മു പറ നീ… എന്താ ഡീ?
അമ്മു: അനു അല്ലെ ഫുഡ് ഉണ്ടാക്കുന്നത്, നടന്നത് തന്നെയാ… അവളെ പോലെ ഒരു മടിച്ചി വേറെ ഉണ്ടാവില്ല.
ധന്യ: അതെ അതെ… മനു എങ്ങനെ സഹിക്കുന്നു ഇവളെ?
അമ്മു: ഞാനും ആലോചിക്കാറുണ്ട് ഇത്.
ധന്യ: ആഹ്… നീ എന്താ വിളിച്ചേ എന്നെ?
അമ്മു: ഞാൻ ചേട്ടൻ്റെ നമ്പർ ചോദിയ്ക്കാൻ ആണ് വിളിച്ചത്, അനു ൻ്റെ കൈയിൽ കാണും എന്ന് ആണ് ഞാൻ വിചാരിച്ചത്. അപ്പോൾ അവളുടെ കൈയിൽ ഇല്ല എന്നും പറഞ്ഞു ആണ് നിനക്ക് തന്നത്.
ധന്യ: എന്ത് പറ്റി?
അമ്മു: ഞങ്ങളുടെ ബ്രാഞ്ച് ഇവിടെ നിന്ന് പുതിയ ബിൽഡിംഗ് ലേക്ക് മാറ്റാൻ ഉള്ള പരുപാടി ആണ്. അപ്പോൾ ആണ് ഞാൻ ചേട്ടന് മിക്ക ബിൽഡേഴ്‌സ് ആയിട്ടും പരിചയം കാണുമല്ലോ എന്ന് ഓർത്തത്.
ധന്യ: ആ… ഞാൻ നിനക്ക് വാട്സ്ആപ് ചെയ്യാം ചേട്ടൻ്റെ നമ്പർ.
അമ്മു: ഓക്കേ പെണ്ണെ… നീ പോയി ഫുഡ് ഉണ്ടാക്കു എങ്കിൽ….
ധന്യ: ഓക്കേ ഡീ…
അമ്മു: നമ്പർ അയച്ചിട്ട്…
ധന്യ: ഓ… ശരി…
ധന്യ അപ്പോൾ തന്നെ തൻ്റെ ഫോൺ എടുത്തു അമ്മുന് കിരൺ ൻ്റെ നമ്പർ അയച്ചു കൊടുത്തു. എന്നിട്ട് അവൾ വേഗം കിച്ചൻ ലേക്ക് പോയി. എന്നാലും ഉള്ളിൽ ഒന്നും ഇടാതെ മനു ൻ്റെ മുന്നിൽ പോയി പെട്ടല്ലോ എന്ന് ഓർത്തു ധന്യ, ഏയ്… അവനു മനസിലായി കാണില്ലായിരിക്കും… ഇനി അവനു മനസിലായിട്ടുണ്ടാവുമോ…. ഏയ്…. ധന്യ യുടെ ചുണ്ടിൽ നാണം കലർന്ന ഒരു പുഞ്ചിരി വിടർന്നു. അവൾ കിച്ചൻ ൽ തൻ്റെ പണികളിൽ മുഴുകി. അനു ൻ്റെ ഫോൺ കൊണ്ട് പോയി കൊടുക്കാൻ അപ്പോൾ അവൾ തുനിഞ്ഞില്ല, ഇനി വീണ്ടും മനു ൻ്റെ മുന്നിൽ പോയി പെടണ്ടല്ലോ എന്ന് ഓർത്തു.