പത്മാവതി : നിങ്ങളെ പറഞ്ഞിട്ട് കാര്യമില്ല എന്റെ തലവിധി…
പത്മാവതി മുഖം വീർപ്പിച്ചു നടന്നു…
കടയിൽ അപ്പുവും സൂരജ്ഉം കൂടെ തുണ്ട് കാഴ്ച ആയിരുന്നു
അവർ വരുന്നത് കണ്ടു സൂരജ് ഫോൺ മാറ്റി..
പത്മം : എന്തുവാടേ രണ്ടും കൂടെ പരുപാടി കടയിൽ ആരും വന്നില്ലെ..??
സൂരജ് : ഇല്ല..
കൃഷ്ണൻ : എടാ നി 2 കസേര എടുത്തു ഇട്ടേ എന്നിട്ട് 2 സർബത്ത് എടുക്ക്..!!
കൃഷ്ണൻ അപ്പുവിനോട് പറഞ്ഞു..
അപ്പുന്റെ പാന്റിന്റെ ഉള്ളിൽ സാദനം കമ്പി അടിച്ചു നില്കുവായിരുന്നു..
പത്മം : എന്തുവാടേ അവിടെ തിരിഞ്ഞ് കളിക്കുന്നെ.. 2 സർബത്ത് എടുക്കാൻ ഇത്ര നേരം വേണോ..?
അപ്പു : ദേ കൊണ്ട് വരുവ കൊച്ചമ്മേ..
അപ്പു ഒരു വിധം നിക്കർ ഒതുക്കി സർബത്ത് എടുത്തു കൊടുത്തു..
പത്മം : എന്തുവാട നിനക്ക് ഒരു കള്ള ലക്ഷണം…
പത്മാവതി അവനെ അടിമുടി നോക്കി ചോദിച്ചു..
അപ്പു : ഒന്നുമില്ല കൊച്ചമ്മേ…
പത്മാവതി അവന്റെ മുഴച്ചു ഇരിക്കുന്ന മുൻഫാഗം കണ്ടു.. പത്മാവതി നോക്കുന്നത് കണ്ട് അവൻ അത് കൈ വെച്ച് മറച്ചു…
പത്മാവതി അവനെ നോക്കി ഒന്ന് ചിരിച്ചു..
സർബത്ത് കുടിച്ചു വീണ്ടും അവന്റെ മുഴുപ്പിലോട്ട് നോക്കി ചുണ്ട് കടിച്ചു..
കൃഷ്ണൻ : എന്താ ചൂട്.. അല്ലെ പത്മം..
പത്മം : അതെയതെ..
പത്മം അപ്പുവിനെ നോക്കി പറഞ്ഞു..
കൃഷ്ണൻ : എടാ ഞങ്ങൾ വീട്ടിലോട്ട് പോവാ വൈകിട്ട് ഞാൻ ഇരുന്നോളാം കടയിൽ..
കൃഷ്ണനും പത്മാവതിയും കടയിൽ നിന്ന് ഇറങ്ങി.. പത്മാവതി അപ്പുവിനെ നോക്കി ചിരിച്ചുകൊണ്ട് തിരിഞ്ഞു നടന്നു..
അപ്പു : അവർ വരുന്നത് ഞൻ കണ്ടില്ല ചേട്ടാ..