പത്മാവതി : എടാ അപ്പു നി ഒരു സർബത്ത് എടുക്ക്.. ഇരിക്ക് ചേച്ചി.
ബ്രോക്കർ : ഒരു പെണ്ണ് ഉണ്ട്.. ചൊവ്വ ദോഷം ഉള്ളത്കൊണ്ട് കല്യാണം ഒന്നും നടക്കുന്നില്ല.. ഒറ്റ ഡിമാൻഡ് മാത്രെ ഉള്ളു ചെറുക്കൻ തറവാടി ആയിരിക്കണം… പഠിപ്പ് ഇലെലും കുഴപ്പമില്ല.. പെണ്ണിന്റെ ഫോട്ടോ ഞാൻ വാട്സ്ആപ്പ് ചെയ്യാം..
പത്മം: ഇവൾ കൊള്ളാം… പേരെന്താ..
ബ്രോക്കർ : ദീപ്തി.. MBA കഴിഞ്ഞ് നില്കുന്നു…
പത്മം : അവന്റെ കാര്യം അറിയാലോ.. പത്താം ക്ലാസ്സ് ആണ് യോഗ്യത.. അത് അവരോട് സൂചിപ്പിച്ചേരെ..
ബ്രോക്കർ: അതൊക്കെ ഞാൻ പറഞ്ഞിട്ട് ഉണ്ട്.. അതുമല്ല.. ഈ ബന്ധം ഒന്ന് ശരി ആയാൽ ഈ ബേക്കറി ഒക്കെ അവർ പുതുക്കിക്കോളും ലോൺ എടുക്കാനും അടക്കാനും ഒന്നും നിൽക്കേണ്ട..
പത്മാവതിക്ക് അത് കേട്ടപ്പോ സന്തോഷമായി…
പത്മം : ആണോ.. എങ്കിൽ പിന്നെ ഉറപ്പിച്ചോ.. ഇത് ശെരി ആയാൽ ചേച്ചിക്ക് പ്രതീഷിക്കുന്നതിൽ കൂടുതൽ കമ്മിഷൻ ഞാൻ തരും..
ബ്രോക്കർ സർബത്ത് കുടിച്ചിട്ട് ഇറങ്ങി..
അപ്പു : ഫോട്ടോ കാണിച്ചേ..
പത്മം : എങ്ങനെ ഉണ്ടെടാ..
അപ്പു : ആ.. ചരക്കാ…
പത്മം : എടാ… എടാ…