അവളുടെ കടി തീർക്കാൻ കാമുകനെ വിളിച്ച് വരുത്താൻ താൻ സമ്മതം കൊടുക്കണമെന്ന്…
അത് സമ്മതിച്ചാൽ പിന്നെ താനൊരു ആണാണോ… ?.
ഛെ… ലജ്ജയില്ലേ അവൾക്ക് തന്നോടിത് പറയാൻ… ?..
വേശ്യയൊക്കെ എത്രയോ ഭേദം..
ഇങ്ങിനെയൊക്കെ ചിന്തിക്കുമോ പെണ്ണുങ്ങൾ..?..
കുടുംബ ബന്ധങ്ങൾക്കും, ജീവിത മൂല്യങ്ങൾക്കും ഒരു വിലയും ഇവൾ കൽപിക്കുന്നില്ലേ… ?..
ഇത്രയും തരം താഴ്ന്നവളായിരുന്നോ തന്റെ ഭാര്യ… ?..
പുറത്ത് പെയ്യുന്ന മഴയിലേക്ക് നോക്കി പ്രശാന്ത് ഒന്നും മിണ്ടാനാവാതെ കുറേ നേരമിരുന്നു..
അവന്റെ മനസിൽ ശക്തമായ വടംവലി നടക്കുകയായിരുന്നു..
എല്ലാ വശങ്ങളും അവൻ ചിന്തിച്ചു..എത്ര ചിന്തിച്ചിട്ടും അവനൊരെത്തും പിടിയും കിട്ടിയില്ല..
പെട്ടെന്നവൻ കാറ് സ്റ്റാർട്ടാക്കി..പിന്നെ ഐശുവിന്റെ മുഖത്തേക്കൊന്ന് നോക്കി വണ്ടി തിരിച്ച് അവളുടെ വീട് ലക്ഷ്യമാക്കി വിട്ടു..
ഐശ്വര്യ ആശ്വാസത്തോടെ സീറ്റിലേക്ക് ചാരി..
ഈ ബന്ധം ഇന്നത്തോടെ തീർന്നു എന്നത് അവൾക്കാശ്വാസമായി..
ഇനി തനിക്കൊരു പുതിയ ജീവിതം തുടങ്ങാലോ…
ഗേറ്റിന് മുന്നിൽ വണ്ടി നിർത്തിയതും ഐശ്വര്യ ഡോറ് തുറന്നു..
ഇറങ്ങാനൊരുങ്ങിയ അവളുടെ കയ്യിൽ പ്രശാന്ത് പിടിച്ചു…
അവൾ കാര്യമറിയാതെ തിരിഞ്ഞ് നോക്കി..
“” ഐശൂ… നീ മോനേയും എടുത്ത് വാ…
നമുക്ക് നമ്മുടെ വീട്ടിലേക്ക് പോകാം… “..
ഐശ്വര്യ വിശ്വാസം വരാതെ അവനെ നോക്കി..
“” നിന്റെ ഏത് ഡിമാന്റും ഞാനംഗീകരിക്കുന്നു… എനിക്ക് നിന്നെ വേണം…””..
( ഗയ്സ്… അധികം പേർക്കും ഈ കഥ ഇഷ്ടമായില്ല എന്ന് തോന്നിയത് കൊണ്ട് ഇത് ഇവിടെ വെച്ച് നിർത്തുന്നു…
അടുത്ത കഥയുമായി ഉടനേ വരാം…
സ്നേഹത്തോടെ, സ്പൾബർ❤️ )..