ആ വിമാന യാത്രയില്‍ [Ajmal]

Posted by

നാട്ടിൽ എത്തിയ ഞാൻ… നെടുമ്പാശേരി.. എയർപോർട്ടിന്റെ പുറത്തേക്.. ആ.. ട്രോളിയുമായി…
പതുക്കെ… ചിരിച്ചു കൊണ്ട് എന്റെ ബന്ധുക്കളുടെ മുന്നിലേക്കു ചെല്ലുമ്പോൾ.. എന്റെ
മനസ്സിൽ ഉണ്ട്… അന്ന് ദുബായിലെ എയർപോർട്ടിൽ നിന്നു കയറിയ ഫസ്‌നയല്ല ഞാൻ ഇപ്പോൾ….
ഒരാളോട് ഒന്ന് സംസാരിക്കാൻ പോലും പേടിച്ചു നിന്നിരുന്ന എനിക്ക്.. ഇന്ന്
ഒന്നിനോടും.. ഇപ്പോ ഒരു പേടിയില്ലാതായി.. ഈ കഴിഞ്ഞ ദിവസങ്ങൾ ഒരുപാട് മാറ്റങ്ങൾ
എന്നിൽ വരുത്തി എന്ന് എനിക്ക് തന്നെ മനസ്സിലാവുന്നുണ്ടായി…

കഥ ഇഷ്ടമായാൽ like തരണേ. അഭിപ്രായങ്ങള്‍ comment ആയി രേഖപ്പെടുത്താനും മറക്കല്ലേ….

Leave a Reply

Your email address will not be published. Required fields are marked *