വെട്രി 1 [ആനന്ദൻ]

Posted by

 

 

ഇപ്പോൾ വേണിയുടെ പിൻ ഭാഗം ആണ് വെട്രിക്ക് കാണുവാൻ സാധിക്കുന്ന. കറുപ്പ് ബ്ലൗസിന്റെ പിന്നിൽ നിന്നും വെള്ള ബ്രായുടെ വള്ളി കാണും ഒപ്പം ഹുക്കും കാണാം. ബ്ലൗസിന്റെ പിന്നിൽ കൂടി വലയം ചെയ്തിരിക്കുന്ന ടേപ്പും കാണാം. ഇപ്പോൾ മുനിയണ്ണൻവേണിയുടെ പിന്നിൽ വന്നു.ഇത്രയും നേരം ആയിട്ടും അളവ് എടുത്തു കഴിഞ്ഞില്ലേ. എന്നാൽ മുനി വേണിയുടെ പിന്നിൽ നിന്നും മുൻപിലേക്ക് ടേപ്പ് ഇട്ട് മുലകളുടെ മുകളിൽ കൂടി ടേപ്പ് ഇട്ടു. അയാൾ പിന്നിൽ കൂടി മാമിയുടെ ചേർന്ന് നിന്നു കൊണ്ട് അയാളുടെ അരഭാഗം മാമിയുടെ അരഭാഗത്തു ചേർത്ത് അമർത്തി. ഈ അളവ് എടുക്കുന്നതിനു ഇതിന് മാത്രം എന്തിനാ ചേർന്ന് നിൽക്കുന്നെ ഇത് സൂക്കേട് മറ്റേതാ അതിനു ഞങ്ങളുടെ കുടുംബത്തിൽ നിന്നും ആരെയും ഇയാൾക്ക് കിട്ടേണ്ട. മുനിയുടെ ശ്വാസം മാമിയുടെ കഴുത്തിൽ അടിക്കുന്നു അതോ നക്കുവാൻ ശ്രമിക്കുവാണോ എന്ന് തോന്നിയപ്പോൾ വെട്രി നേരെ കടയുടെ മുൻപിലേക്ക് നടന്നു.

 

 

 

അകത്തു വേണിക്ക് അപ്പോൾ ഒരു വല്ലാതെ ഫീലിംഗ് ആയിരുന്നു. തന്നിൽ നിന്നും എന്തൊക്കയോ പൊട്ടി തെറിക്കുന്ന ഫീൽ. അയാളുടെ കൈ വിരലുകൾ തന്റെ ബ്ലൗസ്സിൽ പൊതിഞ്ഞ മുലകളിലും അറിയാതെ വയറിലും വീണപ്പോൾ ഒരു സുഖം. അറിയാതെ ആണെന്ന് തോന്നി പിന്നെ മനസ്സിലായി അറിഞ്ഞുകൊണ്ട് ആണ് ആ പ്രവർത്തിയെന്ന്. തടയുവാൻ തോന്നി പക്ഷെ എന്തുകൊണ്ടോ അതിനു കഴിഞ്ഞില്ല. അളവ് എടുത്ത് കഴിഞ്ഞു അത് തനിക്ക് മനസ്സിലായി എന്നിട്ടും അയാൾ അളവ് എടുക്കാൻ എന്നവണ്ണം പിന്നെയും തടവാൻ തുടങ്ങി അയാളെ തടഞ്ഞു ആ സ്പർശനസുഖം തടസ്സപ്പെടുത്തുവൻ അവൾ അറിയാതെ എങ്കിലും തയ്യാറായില്ല. കാഞ്ചന പറഞ്ഞിരുന്നു ഇയാൾ പഞ്ചാര ആന്നെന്നു ഇത് പഞ്ചാര അല്ല അതിലും വലുതാണെന്ന് തോന്നുന്നു. ഇപ്പോൾ അയാൾ പിന്നിൽ വന്നു ടേപ്പ് വീണ്ടും മുൻപോട്ട് ഇട്ടു അളവ് എടുക്കുന്ന ഭാവത്തിൽ പിന്നിൽ നിന്നും ചേർന്ന് ചന്തി ഭാഗത്തു അയാളുടെ അരക്കെട്ട് അമർത്തുന്നുന്നു

Leave a Reply

Your email address will not be published. Required fields are marked *