വേണി. ( ഒന്നാലോചിച്ച ശേഷം ) ശരി അണ്ണാ
മുനി. എന്നാൽ മോൾ ആ മുറിയിലെക്ക് കയറിക്കോ ഞാൻ ഇപ്പോൾ വരാം
വേണി കണ്ടയുടെ ഇടത് ഭാഗത്തു ഉള്ള ആ മുറിയിൽ കയറി. ആ കെട്ടിടം ഓട് മേഞ്ഞതാണ് ഇടക്ക് വെളിച്ചം കിട്ടുന്നതിനായി ഓടിന് പകരം ചില്ല് ആണ് മേഞ്ഞത്. അതിനാൽ ആവശ്യത്തിനു വെളിച്ചം അവിടെ ഉണ്ട്.
വേണി ആ മുറിയിൽ ചെന്നു ഒരു രണ്ടു മിനിറ്റ് കഴിഞ്ഞതും ആയാൽ വന്നു. അവൾക്ക് ആശങ്ക ഒന്നും ഇല്ലായിരുന്നു ഒന്നാമത്തെ സ്ഥലത്തുള്ള പ്രമുഖ കുടുംബമാണ് തങ്ങളുടെ എല്ലാവരും അറിയും. പിന്നെ പറഞ്ഞു കേട്ട വണ്ണം ഇയാൾ ഒരു പാവം ആണെന്നു തോന്നുന്നു. അവൾ ചിന്തിച്ചു.
ആ മുറിയിൽ ഒന്നു രണ്ടു ചുരിദാർ കിടപ്പുണ്ട് വേണി അതിലേക്ക് നോക്കി
മുനി. മോൾക്ക് വേണോ ഇതുപോലെ ചുരിദാർ
വേണി. ഇപ്പോൾ വേണ്ട ഞാൻ പറയാം
മുനി. മോൾക്ക് ഇതൊക്ക അടിപൊളിയായി ചേരും. മോളെ കണ്ടാൽ സുന്ദരിയായ മോഡലിന്റെ കട്ട് ഉണ്ട് അതുകൊണ്ട് എല്ലാം നല്ലപോലെ ചേരും
ആ പ്രശംസ വേണിയെ ഒന്നു പൊക്കി എന്ന് വേണം പറയാൻ
വേണി. അണ്ണാ ഞങ്ങൾ സാരി ആണ് വീട്ടിൽ പിന്നെ പുറത്തു പോകുമ്പോൾ ഉടുക്കണേ
മുനി. സാരിയിൽ മോൾ അതി മനോഹരി ആണ് പക്ഷെ ഇടക്ക് ചുരിദാർ ഒക്കെ ഒന്ന് നോക്കണം . കല്യാണം കഴിഞ്ഞ താണൊന്നും മോളെ കണ്ടാൽ പറയില്ല
ഇതൊക്ക വേണിക്ക് അയാളിൽ മതിപ്പ് ഉളവാക്കി
അയാൾ ടേപ്പ് ഒക്കെ എടുത്ത് അളവ് നോക്കാൻ തുടങ്ങി അയാളുടെ കൈകൾ ഇടക്ക് അവളുടെ കഴുത്തിൽ തോട്ടപ്പോൾ അവൾ അറിയാതെ ഒന്ന് പുളഞ്ഞു. മുനിയാണ്ടി അതൊക്ക അറിഞ്ഞു എങ്കിലും അറിഞ്ഞ ഭാവം വച്ചില്ല. കയ്യുടെയും തോളിന്റെയും അളവ് എടുത്ത് കഴിഞ്ഞതും അയാൾ അവളോട് പറഞ്ഞു. മോളെ ആ സാരി നെഞ്ചിൽ നിന്നും ഒന്ന് മാറ്റുമോ