അപ്പോൾ കാഞ്ചനയും വേണിയും മഞ്ഞൾ എല്ലാം മണ്ണ് മാറ്റി എടുത്ത് വച്ചു. വേണി കാഞ്ചനക്ക് മഞ്ഞൾ കുറച്ചു കൊടുത്തു
വേണി. കാഞ്ചനക്ക വേഗം പോയി വീട്ടിൽ പോയി ഇത് വച്ചിട്ട് വാ ഞാൻ അപ്പോഴേക്കും ആ തയ്യൽക്കാരൻ മുനിയാണ്ടിയുടെ കടയിൽ നിന്നും നമ്മളുടെ പേരുടെയും ബ്ലൗസ് പീസ് തയ്യിക്കാൻ കൊടുത്തിട്ട് വരാം
കാഞ്ചന. എന്റെ അളവ് ബ്ലൗസ് ഞാൻ തന്നത് എടുക്കാൻ മറക്കല്ലേ ആ അളവിൽ തന്നെ തുന്നണം
വേണി. മറക്കില്ല എനിക്ക് വേറെ അളവ് എടുക്കണം
കാഞ്ചന. സൂക്ഷിക്കണേ അയാൾ ആ കിളവൻ ഒരു പഞ്ചാര ആണ്
വേണി. ആര് മുനിയാണ്ടി യൊ
കാഞ്ചന. അതെ നീ ആദ്യമായി അല്ലെ പോകുന്നെ
വേണി.. രേവതി അക്കയുടെ കടയിൽ അല്ലെ ഞാൻ പോയിരുന്നെ അവർ കട നിറുത്തി ഇനി ഈ കടയിൽ തന്നെ പോകണം അല്ല അവിടെ ലേഡീസ് ഇല്ലേ
കാഞ്ചന. ഉണ്ട്
വേണി. എന്നാൽ കുഴപ്പമില്ല
കാഞ്ചന. നടന്നാണോ നീ പോകുന്നെ
വേണി. ഇല്ലാ വെട്രി ഉണ്ട് അവനെ കൂട്ടി പോകാം
കാഞ്ചന. നന്നായി അവൻ അവൻ കൂടെ ഉണ്ടെങ്കിൽ പേടിക്കണ്ട. അവൻ കൂടെ ഉണ്ടെകിൽ അയ്യാൾ പഞ്ചാര അടിക്കില്ല
വേണി. ആണോ
കാഞ്ചന. ആണുങ്ങൾ കൂടെ ഉണ്ടെകിൽ അയാൾ മര്യാദക്കാരൻ ആകും
വേണി. എന്നാൽ ഞാൻ പോയി റെഡിയായി വരട്ടെ
കാഞ്ചന തന്റെ വീട്ടിലേക്ക് പോയി അകലെ ഒന്നുമല്ല വിളിപ്പാട് അകലം മാത്രെമേ ഉള്ളു അവളുടെ വീട്ടിലേക്ക് കെട്ടിയവൻ മാരൻ ലോഡ് കൊണ്ട് പോയതാണ് നാളെ വരും. അയാൾ വന്നാലും രണ്ടുപേരും വെട്രിയുടെ വീട്ടിൽ ആണ് കിടപ്പ് അതുമാത്രം മുറികൾ ആ വീട്ടിൽ ഉണ്ട്. കാഞ്ചന പതിയെ നടന്നു അവൾ വെട്രിയുടെ മുറിയുടെ ജനലിന്റെ ഭാഗത്ത് എത്തി. കുറച്ചു തുറന്നു കിടക്കുന്ന ജനൽ പാളിയിൽ അവളുടെ നോട്ടം എത്തി . വെറുതെ തുറന്നു കിടന്നു വല്ല പ്രാണിയും കയറേണ്ട എന്ന് കരുതി അവൾ അത് സാവധാനം നടക്കുവാൻ അവൾ അവൾ ഭാവിച്ചു. അപ്പോൾ അവളുടെ നോട്ടം അറിയാതെ ഉള്ളിലേക്ക് പോയി.