എന്നേക്കാൾ ഒരു പടി കൂടി കരുതലുള്ള ചേച്ചി”
ചേച്ചി :”എനിക്കിഷ്ടപ്പെട്ടു കേട്ടോ”
ഞാൻ ചേച്ചിയെ നോക്കി.
ചേച്ചി :” ഞാൻ ഒത്തിരി നാള് കൂടി ആണ് അങ്ങനൊക്കെ ചെയ്യുന്നത്”
ഞാൻ :”ഒത്തിരി നാളെന്നു പറഞ്ഞാൽ?”
ചേച്ചി എനിക്കഭിമുഖമായി കട്ടിലിൽ ഇരുന്നു.
അവരുടെ സംസാരവും ചേഷ്ടകളും എന്നെ ഹരം പിടിപ്പിച്ചുകൊണ്ടിരുന്നു.
ചേച്ചി : “ഇങ്ങു വാ നമുക്കിവിടെ ഇരിക്കാം”
അവരെന്നെ അവരിരുന്ന കട്ടിലിലേക്ക് ക്ഷണിച്ചു. ഒട്ടും സങ്കോചമില്ലാതെ ഞാനവരുടെ അടുത്തിരുന്നു.
തീഷ്‌ണമായ ആഗന്ധം വീണ്ടും എന്നിലേയ്ക്ക് അരിച്ചു കയറിത്തുടങ്ങി.
ഇടുങ്ങിയ മുറിയിൽ തളം കെട്ടി നിന്ന മണം, അതെനിക്ക് ഇഷ്ടപ്പെട്ടതായിരുന്നു.
പല സ്ഥലങ്ങളിലും അവസരങ്ങളിലും ആ മണം എന്നെ വികാരഭരിതനാക്കിയിട്ടുണ്ട്. എത്ര മാനഹാരമായ നിശ്ശബ്ദതയായിരുന്നവിടെ.
ആ നിശ്ശബ്ദതയാൽ അലങ്കരിക്കപ്പെട്ട അന്തരീക്ഷത്തിന്റെ കമനീയത തലയ്ക്കു മത്തു പിടിപ്പിച്ചു.
സമയം പതിനൊന്നു കഴിഞ്ഞിരിക്കുന്നു.
അമ്മ ഉറങ്ങികാണാൻ സാധ്യതയുണ്ട്. ഞാൻ പതുക്കെ എണീറ്റു. ശബ്ദമുണ്ടാക്കാതെ വാതിൽ തുറന്നു. എങ്കിലും ഡൈനിങ് റൂമിൽ വന്നപ്പോൾ അറിയാതെ ടീപ്പോയിൽ കാൽ മുട്ടി ശബ്ദമുണ്ടായി.
കട്ട് പണ്ണാൻ പോകുമ്പോൾ അതിന്റേതായ ഒരു ഭയവും സുഖവും നേരത്തെ കൂട്ടി ഉണ്ടാവുന്നത് പതിവാണ്. അതുകൊണ്ടു കാലു മുട്ടിയ വേദന അറിഞ്ഞില്ല.
ഞാൻ പതുക്കെ കിച്ചണിൽ ചെന്ന് ഫ്രിഡ്ജ് തുറന്നു വെള്ളം കുടിച്ചു.
പെട്ടന്ന് അങ്ങ് ചേച്ചിയുടെ അടുത്ത് ചെല്ലാൻ ഒരു വെപ്രാളം. പരമ വെപ്രാളം. ഇണ ചെറുവാനുള്ള വെപ്രാളം. അടിയൂരിൽ എന്തൊക്കെയോ അനക്കം വെച്ച് തുടങ്ങി. അമ്മ ഉറങ്ങിയോ എന്ന് ഉറപ്പാക്കാൻ ഞാൻ നോക്കി.