വിഹാഹിതക്കു വന്ന കല്യാണാലോചന [ജോണിക്കുട്ടൻ]

Posted by

അങ്ങനെ അവൻ വീണ്ടും സാധനങ്ങൾ വാങ്ങിക്കൊടുക്കാൻ വേണ്ടി വന്നു തുടങ്ങി..

ഒരു ദിവസം അവൻ കീർത്തിയോട് ചോദിച്ചു.. ” ചേച്ചി എന്താ എന്നോട് ഇപ്പോൾ ഒന്നും സംസാരിക്കാത്തത്? ”

കീർത്തി ” നീയല്ലേ എന്നോട് ഒന്നും സംസാരിക്കാത്തത്? ”

റോഷൻ’ “അതു ചേച്ചി…അതല്ല.. പണ്ട് നമ്മൾ സംസാരിച്ചിരുന്ന കാലത്തെ പോലെ അല്ലല്ലോ ഇപ്പോൾ… ഇപ്പോൾ അത് വേറൊരു ലെവലിലേക്ക് പോയില്ലേ? ”

കീർത്തി “വേറെ ലെവലോ ഏത് അർത്ഥത്തിൽ?”

റോഷൻ “അതു ഞാൻ ചേച്ചിയെ കല്യാണം ആലോചിച്ചില്ല? ഇനി അങ്ങനെ പണ്ടത്തെ നിഷ്കളങ്കരീതിയിൽ സംസാരിക്കാൻ പറ്റുമോ?”

കീർത്തി, ” നിന്നോട് നിഷ്കളങ്കമായി മാത്രമേ സംസാരിക്കാവൂ എന്ന് ആരെങ്കിലും പറഞൊ? ”

കീർത്തിയുടെ ഈ ചോദ്യം കേട്ട് റോഷൻ ഒന്ന് ഞെട്ടി…

റോഷൻ ” ചേച്ചി ശരിക്കും കാര്യമായി പറഞ്ഞതാണോ നിഷ്കളങ്കം അല്ലാതെ എനിക്ക് ചേച്ചിയുടെ അടുത്ത് സംസാരിക്കാൻ സ്വാതന്ത്ര്യം ഉണ്ടെന്ന്? ”

കീർത്തി” അതേടാ കാര്യമായിട്ട് തന്നെ പറഞ്ഞതാ ”

റോഷൻ “അതിനു ചേട്ടൻ സമ്മതിച്ചിട്ടുണ്ടോ?”

കീർത്തി “ഉവ്വട അതിനും ചേട്ടൻ സമ്മതിച്ചിട്ടുണ്ട്”.

റോഷൻ ” അങ്ങനെയാണെങ്കിൽ എനിക്ക് ചേച്ചിയെ ഉമ്മ വയ്ക്കാൻ തോന്നുന്നു ”

കീർത്തി ചിരിച്ചും കൊണ്ട്.. ” തോന്നുന്നു മാത്രം അല്ലേ ഉള്ളൂ…ഒരു കുഴപ്പവുമില്ല”

“എങ്കിൽ ഞാൻ ചേച്ചിയെ ഉമ്മ വയ്ക്കട്ടെ?” റോഷൻ ചോദിച്ചു..

“വെക്കേണ്ട”അവൾ പറഞ്ഞു..

റോഷന്റെ മുഖം വല്ലാതായി…

റോഷൻ “അപ്പോ ഉമ്മ വയ്ക്കാൻ ഒന്നും ചേട്ടൻ അനുവാദം തന്നിട്ടില്ല അല്ലേ?”

കീർത്തി ” ചേട്ടൻ അനുവാദം ഒക്കെ തന്നിട്ടുണ്ട്… എന്നോട് എനിക്ക് തോന്നുന്നുണ്ടെങ്കിൽ എന്തും ചെയ്തോ എന്നാണ് ചേട്ടൻ പറഞ്ഞത്.. “

Leave a Reply

Your email address will not be published. Required fields are marked *