കണ്ണ് തുറക്കാൻ ആകാതെ അവൾ കസേരയിൽ ഇരുന്ന് ഉറങ്ങിപ്പോയോ എന്ന് ആദിത്യന് സംശയം ആയി…അങ്ങനെ ഒരു 10 മിനിറ്റ് കഴിഞ്ഞപ്പോൾ കീർത്തി കണ്ണ് തുറന്നു… അപ്പോള് താൻ വീഡിയോ കോളിൽ ആണെന്നുള്ള വിവരം അവൾ അറിയുന്നത്.. അവൾ നോക്കിയപ്പോൾ ആദിത്യൻ ഫോണിൽ അവളെ തന്നെ നോക്കികൊണ്ട് ചിരിച്ചു കൊണ്ടിരിക്കുന്നു…അവളുടെ മുഖം പെട്ടന്ന് വിഹ്വലമായി..അവൾ കരയാൻ തുടങ്ങി…ആ കരച്ചിൽ അടക്കാൻ അയാൾക്ക് നന്നേ പണിപ്പെടേണ്ടി വന്നു…
അവൾ റോഷനെ വിളിക്കാതെ ആയി. ആദിത്യൻ അവന്റെ കാര്യം ചോദിക്കുമ്പോൾ എല്ലാം അവൾ ഇനി അവന്റെ കാര്യം മിണ്ടരുതെന്നും ഇപ്പോൾ കാര്യങ്ങൾക്ക് ഒക്കെ ഒരു സമാധാനം ഉണ്ടെന്നും ഇതു ഇങ്ങനെ തീരുകയാണെങ്കിൽ തീരട്ടെ എന്നും പറഞ്ഞു പഴയ ആ ഉത്തമ കുടുംബിനി വൈബിലേക്ക് മടങ്ങി വന്നു..ആദിത്യനും ആ ഒരു വൈബിലേക്ക് മടങ്ങാൻ ശ്രമിച്ചു… പക്ഷേ ആ സ്ക്രീൻ റെക്കോർഡിങ് വീണ്ടും എടുത്തു പ്ലേ ചെയ്യാൻ തോന്നിപ്പിക്കുമ്പോഴൊക്കെ അവൻ ഇനി കീർത്തിയുടെ ഭാഗത്തു നിന്നും അങ്ങനെ ഒരു നീക്കം ഉണ്ടായാലേ താൻ അതിനു ശ്രമിക്കൂ എന്ന് പ്രതിജ്ഞ എടുത്തു…
ആദിത്യൻ പിന്നെയും കോഴിക്കോടേക്ക് വന്നു.. അവർ ശാരീരികമായി ബന്ധപ്പെട്ടു…ഓർഗാസം ഒക്കെ രണ്ടു പേർക്കും ഉണ്ടായെങ്കിലും പക്ഷെ രണ്ടു പേർക്കും ഒരു തൃപ്തിക്കുറവ് ഉണ്ടായിരുന്നു ഉപബോധ മനസ്സിൽ.
ഇതിനിടയിൽ റോഷന്റെ ഭാഗത്തുനിന്ന് ചില നീക്കങ്ങൾ ഉണ്ടായി.. അവന് ഇപ്പോൾ കീർത്തിയുടെ അവഗണനയിൽ സങ്കടം തോന്നി തുടങ്ങി. ഇതെന്തുപറ്റി ആദ്യം എന്നെ ഒരു പ്രാവശ്യം വിളിച്ചിട്ട് പിന്നെ ഇപ്പോൾ വിളിക്കാതിരിക്കുന്നത്? തന്നെ കാണുമ്പോഴൊക്കെ അവൻ വിഷമത്തോടെ നോക്കി നിൽക്കുന്നത് കാണുമ്പോൾ ഒക്കെ കീർത്തിക്കും സങ്കടം വരുമായിരുന്നു…ആദ്യമൊക്കെ ആദിത്യന്റെ മുഖം ഒക്കെ ഓർത്ത് അവൾ വിഷമത്തെ മറി കടക്കാൻ ഒക്കെ നോക്കി എങ്കിലും പിന്നീട് അവൾക്ക് അതിനു കഴിയാതെ ആയി…അതവൾ ആദിത്യനോട് തുറന്നുപറയുകയും ചെയ്തു…ആദിത്യൻ അവളോട് ഇഷ്ടമുള്ള പോലെ ചെയ്യാൻ പറഞ്ഞു…