റോഷൻ ” ഇക്കാര്യമൊക്കെ നമുക്ക് പിന്നെ സംസാരിക്കാം ചേച്ചി ഇപ്പോൾ ചേച്ചി ലിസ്റ്റ് എടുക്ക്…”
കീർത്തി പിന്നെ അവനോട് ഒന്നും സംസാരിക്കാൻ വന്നില്ല നേരെ ചെന്ന് ലിസ്റ്റും കുറച്ചു പണവും എടുത്തു കൊടുത്തു… അവൻ തിരിച്ചു വരുമ്പോൾ സംസാരിക്കാം എന്ന് കരുതി. പക്ഷേ അവൻ തിരിച്ചു വന്ന കോളിംഗ് ബെൽ അടി കേട്ട് വന്നപ്പോഴേക്കും അവൻ പോയി കഴിഞ്ഞിരുന്നു… സഞ്ചിയിൽ അവൻ വാങ്ങി കൊണ്ടുവന്ന സാധനങ്ങൾ എല്ലാം വാതിലിനടുത്ത് വെച്ചിട്ടുണ്ടായിരുന്നു… ബാക്കി കാശ് അവിടെ നിലത്തു ഒരു കഷ്ണം കല്ല് മുകളിൽ കയറ്റി വച്ചു ഇരിക്കുന്ന നിലയിൽ കാണപ്പെട്ടു. അത് അവളെ വിഷമിപ്പിച്ചിരുന്നു… നടക്കുന്നതും മുഴുവൻ അവൾ ആദിത്യനെ അറിയിച്ചുകൊണ്ടിരുന്നു.. അങ്ങനെ രണ്ടുമൂന്നു പ്രാവശ്യം ആയപ്പോൾ ആദിത്യൻ അവളോട് ചോദിച്ചു “നിനക്ക് ശരിക്കും അവൻ പറഞ്ഞതുപോലെ അവന്റെ ഭാര്യയാവാൻ താല്പര്യമുണ്ടോ?”
“അങ്ങനെ ചോദിച്ചാൽ…” എന്നും പറഞ്ഞു അവൾ നിന്ന് തപ്പുന്നത് കണ്ടപ്പോൾ അവൾക്ക് അങ്ങനെ ആഗ്രഹമുണ്ടെന്ന് ആദ്യത്തിന് മനസ്സിലായി…
ആദിത്യൻ ” നീ അവനോട് ഇങ്ങനെ പറയൂ.. കല്യാണം കഴിക്കാൻ ഉദ്ദേശിക്കുന്ന പെണ്ണിനോട് മിണ്ടരുതെന്നൊന്നും ആദിത്യേട്ടൻ പറഞ്ഞിട്ടില്ല.. ”
കീർത്തി ” സംസാരം മാത്രമല്ല അവന് വേറെ എന്തെങ്കിലും ഒക്കെ ആഗ്രഹമുണ്ടെന്ന് അവൻ പറഞ്ഞാലോ? ”
ആദിത്യൻ “അതു നിന്റെ ഇഷ്ടമാണ്.. നിനക്ക് ഇഷ്ടമുണ്ടെങ്കിൽ നീ എന്തു വേണേൽ ആയിക്കോളു… എനിക്ക് പ്രശ്നമൊന്നുമില്ല”
അതുകേട്ടതോടെ കീർത്തിക്ക് കുളിർ കോരി…കാരണം മനസ്സിൽ അവൾ അത് ആഗ്രഹിക്കുന്നുണ്ടായിരുന്നു…