വിഹാഹിതക്കു വന്ന കല്യാണാലോചന [ജോണിക്കുട്ടൻ]

Posted by

ആ സംഭവത്തോടെ അവൻ കുറച്ചു ദിവസത്തേക്ക് ഇങ്ങോട്ട് വരാതെ ആയി… അതൊക്കെ വലിയ വിഷമമുണ്ടാക്കി. അത് അവൾ ആദിത്യനോട് ഒരു ദിവസം ഫോൺ വിളിച്ചപ്പോൾ പറയുകയും ചെയ്തു…

ആദിത്യൻ :” നിനക്ക് അങ്ങനെ അവൻ മിണ്ടാതെ നടക്കുന്നതിൽ വിഷമമുണ്ടെങ്കിൽ നീ അങ്ങോട്ട് ചെന്ന് മിണ്ട് “…

കീർത്തി ” അപ്പോൾ അവൻ മറ്റേ കാര്യം തന്നെ വീണ്ടും പറഞ്ഞാലോ? ”

ആദിത്യൻ :” അതിലുള്ള അഭിപ്രായം ഞാൻ ക്ലിയർ ചെയ്തതല്ലേ? നീയും അതുതന്നെ ഉറപ്പിച്ചു പറ “…

പിറ്റേന്ന് വൈകിട്ട് ജോലി കഴിഞ്ഞു വന്നതിനു ശേഷം കുട്ടികളെ വിളിക്കാനായി റോഷന്റെ വീട്ടിൽ എത്തിയ കീർത്തി അവന്റെ രണ്ടാനമ്മ ജാനകി ചേച്ചിയോട് റോഷൻ എവിടെ എന്ന് അന്വേഷിച്ചു.

” റോഷാ, എനിക്ക് കുറച്ച് സാധനങ്ങൾ വാങ്ങാൻ ഉണ്ട്… നീ ഒന്ന് വീട്ടിലേക്ക് വരാമോ ഞാൻ ലിസ്റ്റ് തരാം…” റോഷൻ വന്നപ്പോൾ കീർത്തി അവനോട് പറഞ്ഞു. അവന്റെ അമ്മയുടെ മുൻപിൽ വച്ച് ആയതുകൊണ്ട് അവൻ മറുത്തൊന്നും പറഞ്ഞില്ല.

റോഷൻ ” ചേച്ചി പോയി ലിസ്റ്റ് എഴുതി വെക്ക്.. ഞാൻ വരാം “.

ഏകദേശം ഒരു 10 മിനിറ്റ് കഴിഞ്ഞ് കാണണം.. കീർത്തിയുടെ വീട്ടിലെ കോളിംഗ് ബെൽ അടിച്ചു. കീർത്തി ചെന്ന് വാതിൽ തുറന്നു.. റോഷനാണ്…

കീർത്തി ” നീ എന്തേ ഇപ്പോൾ ഇങ്ങോട്ട് വരാത്ത റോഷ..? ”

റോഷൻ “ചേച്ചി ലിസ്റ്റ് എടുക്ക്..”

കീർത്തി ” ചേട്ടൻ അന്ന് അങ്ങനെ പറഞ്ഞത് കൊണ്ടാണോ നീ??? ആ പറഞ്ഞത് ശരി തന്നെ അല്ലേ? ആമുഖ കാര്യങ്ങൾ ഒന്നും കുട്ടിക്കളി അല്ല.. അതൊക്കെ പോട്ടെ, അങ്ങനെ പറഞ്ഞതല്ലാതെ നിന്നോട് ഇങ്ങട് വരണ്ട എന്നൊന്നും ചേട്ടൻ നിന്നോട് പറഞ്ഞില്ലല്ലോ.. ഉവ്വോ? “

Leave a Reply

Your email address will not be published. Required fields are marked *