റോഷൻ :”അല്ലെങ്കിലും ലീഗൽ ആയുള്ള കല്യാണം ഒന്നും പറ്റില്ല എന്ന് എനിക്കറിയാം…പക്ഷെ വടക്കേ ഇന്ത്യയിൽ ചിലയിടത്ത് ഒരു സ്ത്രീക്ക് ഒന്നിലധികം ഭർത്താക്കന്മാർ ഉള്ള സ്ഥലങ്ങൾ ഉണ്ട് എന്ന് എനിക്കറിയാം…ഹിമാചൽ പ്രദേശിലെ കിണ്ണാവൂർ എന്ന സ്ഥലത്ത് ഇത് സാധാരണ കാര്യമാ…നമുക്ക് കല്യാണം ഒക്കെ കഴിഞ്ഞു അവിടെ പോയി ജീവിക്കാം ചേട്ടാ “…
ഇത്രയും കേട്ടത്തോടെ ആദിത്യന്റെ കിളി പോയി.. കാരണം ആ സ്ഥലത്തെപ്പറ്റി അയാൾ ഇതിനോടകം അയാൾ റിസേർച് നടത്തിയിരുന്നു…അതേ കാര്യം തന്നെയാണ് ഇപ്പോൾ ഈ 18 കാരൻ ചെക്കന്റെ വായിൽ നിന്നും കേട്ടത്…
ആദിത്യൻ ” നീ പറഞ്ഞത് ഒക്കെ ശരി…പക്ഷേ ഒരു കാര്യമുണ്ട്…ഇവൾ ഇത് ഇവിടെ ജോലി ചെയ്യാൻ തുടങ്ങിയിട്ട് ഒരു വർഷം ആയതേ ഉള്ളൂ…ഇനിയിപ്പോൾ രണ്ടുവർഷം കൂടി കഴിയാതെ ഇവിടെ നിന്നും ട്രാൻസ്ഫർ കിട്ടുക സാധ്യമല്ല.. എന്തായാലും ഈ നാട്ടിൽ ജീവിച്ചു കൊണ്ട് ഇങ്ങനെ ഒരു പരിപാടി സാധ്യമല്ല…നാട്ടുകാർ നമ്മളെ മൂന്നിനേം…പ്രത്യേകിച്ച് നിങ്ങൾ രണ്ടു പേരെയും തല്ലി കൊല്ലും…”
ഇതു കേട്ടത്തോടെ റോഷൻ ഒന്നു സൈഡ് ആയി…അണ്ടി കളഞ്ഞു പോയ അവനോടായി ആദിത്യൻ തുടർന്നു…”ഒരു രണ്ടു കൊല്ലം കൂടി കാത്തിരിക്കാൻ നിനക്ക് കഴിയുമോ? മാത്രമല്ല, കെട്ടിക്കഴിഞ്ഞാൽ പെണ്ണിന് ചിലവിന് കൊടുക്കുക എന്നത് ഭർത്താവിന്റെ ഉത്തരവാദിത്തമാ…ആ സമയം കൊണ്ട് നീ പഠിച്ചു എന്തെങ്കിലും ജോലി സാമ്പാദിക്കാൻ പറ്റുമോ എന്നും കൂടി നോക്ക്…”
ഇത്രയും പറഞ്ഞു ആദിത്യൻ “ഇപ്പൊ ഇനി എന്താ?” എന്ന മട്ടിൽ റോഷന്റെ മുഖത്ത് നോക്കി…അവന്റെ മുഖത്തു സങ്കടവും ദേഷ്യവും തിളച്ചു മറിയുന്നുണ്ടായിരുന്നു…മെല്ലെ അവൻ എഴുന്നേറ്റു പുറത്തേക്ക് പോയി…