ലോറി ഡ്രൈവർ മൂത്രം ഒഴിച്ച് കഴിഞ്ഞിട്ടും കുറച്ച സമയം കൂടെ അങ്ങനെ നിന്നിട്ടു എന്റെ അടുത്ത വന്നു ചോദിച്ചു. കാറ്റിൽ എന്തായിരുന്നു പരിപാടി എന്ന്. ഞാൻ പറഞ്ഞു ചേട്ടൻ മനസ്സിൽ എന്ത് കരുതുന്നു അത് തന്നെ ആയിരുന്നു എന്ന്. പുള്ളി എന്നോട് കാട്ടിലേക്ക് പോകാം എന്ന് ചോദിച്ചു,
ഞാൻ ഇപ്പൊ വയ്യ എന്ന് പറഞ്ഞുകൊണ്ട് വണ്ടിയും എടുത്തു മുന്നോട്ടു പൊന്നു. അവിടെ അടുത്ത് തന്നെ കുറെ പെട്ടി കടകൾ ഒക്കെ ഉണ്ട്. ചിലത് തട്ടുകടകൾ ആണ്. ചിലരെ കുറെ നാളുകൾ ആയി തുറന്നിട്ട് എന്ന് തോന്നുന്നു. ഇവിടെ ഒക്കെ രാത്രി സമയങ്ങളിൽ സ്വവർഗ്ഗ പ്രേമികളുടെ കേന്ദ്രം ആണെന്ന് പിന്നീട് ആണ് ഞാൻ അറിഞ്ഞത്.
ഇന്നുണ്ടായ അനുഭവം എന്റെ ചേർത്തലയിലെ മറ്റൊരു കൂട്ടുകാരനോട് പറഞ്ഞപ്പോൾ ആണ് അവൻ ഇവിടെ ഇത് സ്ഥിരം പരിപാടി ആണെന്നും അവൻ എപ്പോളും വരാറുണ്ടെന്നും ചിലപ്പോൾ കൊടുക്കാറുണ്ട്, ചിലപ്പോ എടുക്കരും ഉണ്ടെന്നു പറഞ്ഞു. ഇപ്പോൾ റോഡ് വികസനത്തിന്റെ ഭാഗം ആയി ആ കാടൊക്കെ വെട്ടി നശിപ്പിച്ചു.
കുറെ കടകൾ ഇപ്പോളും ഉണ്ട്. രാത്രി കാലങ്ങളിൽ തുറക്കാതെ കിടക്കുന്ന കടയുടെ പിന്നിലും മണ്ണ് കൂട്ടി ഇട്ടിരിക്കുന്ന ഇടങ്ങളിലും ഒക്കെ ഒത്തിരി ശരീരങ്ങൾ പരസ്പരം കോർത്ത് അവരുടെ വികാരങ്ങളെ ശമിപ്പിക്കാറുണ്ട്.
പിന്നീടൊരിക്കൽ രാത്രി അതുവഴി വന്നപ്പോൾ ഞാൻ മനഃപൂർവം ആരെയെങ്കിലും കിട്ടുമോ എന്ന് നോക്കാൻ വണ്ടി നിർത്തി പൂട്ടി കിടന്ന ഒരു തട്ടുകടയുടെ അരികിൽ കാത്തു നിന്നു. സമയം വൈകുന്നേരം 6 മണിയെ ആയുള്ളൂ എന്ന് ഓർക്കണം. ഒരു മണിക്കൂറോളും കാത്തു നിന്നെങ്കിലും നിരാശ ആയിരുന്നു ഫലം.