നിഷ്കളങ്കയായ അനുകുട്ടി [Vikas]

Posted by

നിഷ്കളങ്കയായ അനുകുട്ടി

Nishkalankayaya Anukutty | Author : Vikas


തികച്ചും സാങ്കല്പികം , വല്യ ലോജിക് ഒന്നും ഇല്ല, ആദ്യത്തെ കഥ ആണ് , ഇഷ്ട്മാണെങ്കിൽ സപ്പോർട്ട് ചെയ്യുക

റൂമിൽ വെറുതെ കിടക്കുമ്പോഴാണ് വികാസിന്റെ കാൾ വന്നത് , അവന്റ ലാപ്ടോപ്പ് വർക്ക് ചെയ്യുന്നില്ല, ഒന്ന് നോക്കാമോ എന്ന് ചോദിച്ചു. ഞാൻ നോക്കിയപ്പോൾ എന്തായാലും വെറുതെ ഇരിക്കുവാ, പോകുവാണേൽ കുഞ്ഞിനേം കാണാം . വികാസിനും അനുവിനും കൂടി കുഞ്ഞുണ്ടായിട്ടു 8 മാസം ആയി,കഴിഞ്ഞ ആഴ്ച പോയപ്പോൾ കണ്ടതാ.

 

നല്ല സുന്ദരി വാവ. അനുവിനെ പോലെ തന്നെ , അനു ആണെങ്കിൽ അത്യാവശ്യം ഉയരവും നല്ല നീളൻ മുടിയും, നല്ല പിന് ഭാഗവും മുൻ ഭാഗവും ഉള്ള സുന്ദരി നാടൻ പെൺകുട്ടി. നല്ല വെളുത്ത നിറം . ഗ്രാമത്തിന്റെ എല്ലാ നിര്മാല്യവും ഉള്ള നിഷ്കളങ്കയായ ഒരു ശാലീന സുന്ദരി. ഇപ്പം കണ്ടാലും നല്ല വിടർന്നു ചിരിക്കുന്ന മുഖം. എന്നെ ചേട്ടാ എന്നാണ് വിളിക്കുന്നത്.

 

വികാസും അനുവും എപ്പോഴും പറയും ഞാൻ അങ്ങോട്ട് ചെല്ലാറില്ലന്ന് . എന്തിനാ ഇപ്പോഴും അവരുടെ ഇടയിൽ കട്ടുറുമ്പാവുന്നെ എ`ന്തേലും ആവശ്യം ഉണ്ടെങ്കിൽ പോകും.

 

ഒരു ഹാളും, ഹാളിൽ ഒരു നീളൻ സോഫ സെറ്റ്, പിന്നെ ഒരു ഡൈനിങ്ങ് ടേബിളും കസേരകളും. ഒരു ടെലിവിഷൻ സ്റ്റാണ്ടോടു കൂടി . പിന്നെ രണ്ടു ബെഡ്‌റൂം . അനു ഒരിക്കൽ പറഞ്ഞതാ, ചേട്ടനെന്തിനാ ഒറ്റയ്ക്ക് ഫളാറ്റിൽ താമസിക്കുന്നെ, ഇവിടെ രണ്ടു റൂം ഉണ്ടല്ലോ , അതാവുമ്പോൾ അവർക്കൊരു കൂട്ടും ആകും, എനിക്കും ഹെല്പ് ആകും. കാരണം വികാസ് നേഴ്സ് ആയതു കാരണം പല സമയത്താ ജോലി. കഴിഞ്ഞ ആഴ്ച വരെ അനുവിനോട് എനിക്ക് നല്ല വാത്സല്യം ആയിരുന്നു. ഇപ്പോഴും മാറ്റമൊന്നും ഇല്ല,

Leave a Reply

Your email address will not be published. Required fields are marked *