അവരോട് മിണ്ടാൻ ക്ലാസിലെ ബാക്കി
ഉള്ള പെൺപിള്ളേർ എല്ലാം അവരോടു
മിണ്ടിയപ്പോൾ ഞാൻ അപ്പോഴും
അവരോടു ഒരു ഡിസ്റ്റൻസ് കീപ്പ്
ചെയ്യുവാൻ ശ്രമിച്ചു. പക്ഷെ എൻ്റെ
മനസ്സിൽ അവരോടു പ്രത്യേക
ആകർഷണം തോന്നി. എനിക്ക്
അതിൽ പലരോടും ക്രഷ് അടിച്ചു
പക്ഷെ എന്തോ അവരോടു അടുക്കാൻ
കഴിഞ്ഞില്ല . ഒരാഴ്ചയായി
അതിനിടയിൽ ഞാൻ ഒരു കാര്യം
മനസ്സിലായി അവർ എന്നെ പ്രത്യേക
രീതിയിൽ നോക്കുന്നുണ്ട്. ഞാൻ പണ്ട്
മുതലെ ഷർട്ടും പാൻ്റും ആയിരുന്നു.
എൻ്റെ ക്ലാസിൽ ഞാൻ മാത്രമേ ഷർട്ടും
പാന്റും ധരിച്ച് മോഡേൺ സ്റ്റൈലിൽ
വരാറുള്ളു അതിനാൽ തന്നെ എൻ്റെ
സീൻ പിടിക്കാൻ ആയിരിക്കാം
ചിലപ്പോൾ അവർ നോക്കിയത്.ഞാൻ
എൻ്റെ ഷർട്ടിൻ്റെ ആദ്യ ബട്ടൻസ് തുറന്ന്
ഇടുന്നത് കൊണ്ട് എൻ്റെ മുലയുടെ
സീൻ കാണാൻ ആകും.
അങ്ങെനെയിരിക്കെ ആണ് ഒരു മാസം
ലേറ്റ് ആയി
ഒരു പുതിയ അഡ്മിഷൻ കയറി
വരുന്നത്. (ഇതിനിടയിൽ ഞാൻ
ചെറുതായി മറ്റുള്ള പിള്ളേരൊട് മിണ്ടി
തുടങ്ങിയിരുന്നു.) ഒരു ചുള്ളൻ
ചെക്കൻ ആയിരുന്നു വന്നവൻ ആ
ക്ലാസിലെ ഏറ്റവും സ്റ്റൈലിഷ്
ഹെയർകട്ടും ഡ്രസ്സും ഇട്ട് കൊണ്ടാണ്
വന്നത്. മിസ്സ് അവനെ ക്ലാസിലേക്ക്
വിളിച്ചു.
മിസ്സ് : എന്താ തൻ്റെ പേര്
റെയ്സൺ ജോസ്.
തൻ്റെ കാര്യം പ്രൻസിപ്പൽ
പറഞ്ഞിരുന്നു. യുകെയിൽ
ആയിരുന്നല്ലെ എന്താ അവിടം വിട്ടു