ചെയ്തിരുന്നെങ്കിൽ നിനക്ക് ഒന്നും
ചെയ്യാനും പറ്റില്ല ആ അവസ്ഥയിൽ
നീ ചെയ്തു പോയെനെ.
അവൻ അടിച്ച് ഒഴിച്ചിരുന്നേൽ ഒരു
പത്ത് മാസം കഴിയുമ്പോൾ ഒരു
ട്രോഫിയുമായി വീട്ടിലും നിക്കാൻ
പറ്റതെ തെരുവിൽ ഇരിക്കാമായിരുന്നു.
എടീ എനിക്ക് ഒരു അബദ്ധം പറ്റി പോയി
നീ ക്ഷമിക്ക് ഭാഗ്യം കൊണ്ട് വേറെ
ഒന്നും നടന്നിലല്ലോ.
എടീ ഞാൻ പറഞ്ഞത് കേട്ട് നീ
വിഷമിക്കണ്ട. എനിക്ക് ചില
സംശയങ്ങൾ ഉണ്ട്.
അവന് നിന്നെ കളിക്കാൻ മാത്രമല്ല
ഉദ്ദേശം.
പിന്നെ.. സഫ അദ്ഭുദത്തോടെ
ചോദിച്ചു.
എൻ്റെ അനുഭവത്തിൽ എനിക്ക്
തോന്നുന്നത് അവന് നിന്നെ
ഒടുക്കത്തെ ഇഷ്ടമാണെന്നാ അതു
കൊണ്ട് ആയിരിക്കും നീ എതിർത്തു
പറഞ്ഞപ്പോൾ അവൻ നിന്നെ ഒന്നും
ചെയ്യാതിരുന്നത്.
എടി നിനക്കും… അവനെ ഇഷ്ടമാണ്
അല്ലെ.…
ഏയ് അങ്ങനെ അല്ലടി നിനക്ക്
അറിയാലോ എന്നെ…… എനിക്കീ
പ്രേമിച്ച് നടക്കണതൊന്നും വലിയ
താല്പര്യമില്ല.
എടീ ഒരു മനുഷ്യൻ്റെ മനസ്സും
തീരുമാനവും മാറാൻ ഒരു പാടുമില്ല
നിൻ്റെ ഉള്ളിൽ അവനോട് പ്രേമം ഉണ്ട്
അതു കൊണ്ടാന്നലോ നിനക്ക്
അവനെ വിശ്വാസവും.
എടീ നീ ഇത് എന്തൊക്കെയാ ഈ
പറയുന്നേ എനിക്ക് ഒന്നും
മനസ്സിലായില്ല.
അവൻ എന്നോട് ഇഷ്ടമുണ്ടെന്ന്
പറഞ്ഞിരുന്നു പക്ഷെ ഞാൻ