അലീന….. നീങ്ങി കൊടുക്ക് റെയ്സൺ!
അവിടെ ചെന്നിരിക്കൂ.
അത്രയും നേരം അവനെ വായിനോക്കി
കൊണ്ടിരുന്ന അവൾ പെട്ടെന്ന് മിസ്സ് അവളെ
വിളിച്ചപ്പോൾ ഒന്ന് കിടുങ്ങി പോയി .
അലീന:
💭 അയ്യോ…മിസ്സ് എൻ്റെ അടുത്ത്
തന്നെയാണല്ലോ അവനെ
കൊണ്ടിരുത്തുന്നത്. അവൻ എൻ്റെ
പേര് മിസ്സ് വിളിച്ചപ്പോൾ എന്നെ
നോക്കുന്നുണ്ട്. ഇവൻ കാണാൻ
കിടുവാണല്ലോ കുറച്ച് നീങ്ങിയിരുന്ന്
കൊടുക്കാം.
( റെയ്സൺ 💭)
ഇവൾ ആള് കാണാൻ
കിടുവാണല്ലോ ഹോട്ട് & സെക്സി
ഓഹ് ഗോഡ് താങ്ക്യൂ ഫോർ എവർ
ഇവള്മായിട്ട് ഒന്നു മുട്ടണം🤑.
അങ്ങനെ റെയ്സൺ അവളുടെ
അടുത്തായി വന്നിരുന്നു അവൻ
അവളെ നോക്കി ഒന്ന് പുഞ്ചിരിച്ചു.
അവളും അവനെ നോക്കി പുഞ്ചിരിച്ചു.
ബാക്കി ഉള്ള പെൺപിള്ളേർ അവളെ നോക്കി
അസൂയപെടുന്നത് അവൾ കണ്ടു
അവളുടെ മനസ്സിലും ഒരു
ചെറുപുഞ്ചിരി നിറഞ്ഞു.
അലീന …….. റെയ്സണ് ക്ലാസിലെ
നോട്സ് എല്ലാം കൊടുക്കണം ഓക്കെ
ഇതുവരെ പഠിപ്പിച്ച പാഠങ്ങൾ ഒന്നു
കൂടി പറ്റുമെങ്കിൽ പഠിപ്പിച്ചു
കൊടുക്കണം.
റെയ്സൺ കേട്ടല്ലോ തനിക്ക് എന്തേലും
സംശയങ്ങൾ നോട്ട്സ് ഉൾപ്പെടെ
അലീനയോട് ചോദിക്കാം ഓക്കെ .
Lets continue our Class;
********************************* (Present)
മുന്നാറിലെ അവരുടെ ഹോട്ടലിൽ
അപ്പോൾ ഒരു ടൂറിസ്റ്റ്റ് ബസ്