അയാൾ പറയുന്ന വഷളത്തരങ്ങൾ തനിക്ക് മാത്രമേ മനസിലാകുന്നുള്ളല്ലോ എന്നോർത്ത് നിർമല സമാധാനിച്ചു
“ആണോ അച്ഛാ ”
ഇളയവൻ സംശയത്തോടെ സുധേവനോട് ചോദിച്ചു
“ചുമ്മാതാടാ മാമൻ നിന്നെ പറ്റിക്കാൻ പറയുവാ”
സുധേവൻ അവനോട് പറഞ്ഞു
“മ്മ്മ് പറ്റീര് ഒന്നും അല്ല നിങ്ങടെ അമ്മയോട് ചോദിച്ചു നോക്ക് വെളിയിൽ കിടന്ന വലിയ ട്രെയിൻ അമ്മ അല്ലെ കണ്ടത് ചോദിച്ചു നോക്ക് അതിൽ കേറിയാൽ എങ്ങനെ ഇരിക്കും എന്ന്”
അയാൾ അത് പറഞ്ഞു കൊണ്ട് തന്റെ മേലാസകലം ചുഴിഞ്ഞു നോക്കുന്നത് കണ്ട് നിർമലക്ക് വല്ലാത്ത അസ്വസ്ഥത തോന്നി
“ആണോ അമ്മേ നമുക്ക് ആ ട്രെയിനിൽ പോകാം അമ്മേ…..”
“മിണ്ടാതിരിക്കടാ അവിടെ ”
എന്ന് പറഞ്ഞു നിർമല അവനെ അടക്കി ഇരുത്തി
“മ്മ്മ് അങ്ങനെ പറ മോനെ നിർബന്ധിച്ചാൽ അമ്മ കേറും അതിൽ”
അയാൾ പതിഞ്ഞ സ്വരത്തിൽ പറഞ്ഞത് സുധേവൻ കേട്ടില്ല എന്ന് നിർമ്മലക്ക് മനസിലായി.
ട്രെയിൻ തൃശ്ശൂർ എത്താറായപ്പോൾ ഭക്ഷണം കഴിക്കാം എന്ന് വെച്ചു
ഞാൻ പോയി കൈ കഴുകിയിട്ടു വരാം എന്ന്ഴി പറഞ്ഞു സുധേവൻ നിർമലയുടെ മടിയിൽ ഇരുന്ന ഇളയ മകനെ കൈ പിടിച്ചു ബാത്‌റൂമിന്റെ ഭാഗത്തേക്ക് നടന്നു
നിർമ്മലക്ക് മൂത്രമൊഴിക്കാൻ നല്ലപോലെ മുട്ടുന്നുണ്ടായിരുന്നു പക്ഷെ അങ്ങോട്ട് ഇനി പോകാൻ ഉള്ള ധൈര്യം ഉണ്ടായിരുന്നില്ല
മൂത്തവൻ ഇപ്പോഴും മൊബൈലിൽ കളിച്ചു കൊണ്ട് ഇരിക്കുന്നു
അപ്പോൾ ആണ് തന്റെ കാലിൽ ഇഴയുന്ന അയാളുടെ കാൽ നിർമല ശ്രദ്ധിച്ചത്
‘ഈശ്വരാ ഇയാൾ ഇത് എന്ത് ഭാവിച്ചാണ് സുധേവേട്ടനോട് പറഞ്ഞാൽ ഈ ട്രെയിനിൽ ഇടി നടക്കും’
നിർമല മിണ്ടാതെ ഒരു വശത്തേക്ക് നോക്കി ഇരുന്നു