കിട്ടുവോ? [William Dickens]

Posted by

 

ടീച്ചർ : മ്മ്.. ഉടുകാം.. ഇച്ചിരി ജോലി കൂടി ഉണ്ട്.. ഇതൊന്നു തീർക്കട്ടെ.. നി അപ്പുറത്തേക്ക് ചെല്ല്..

 

ഞാൻ : ശെരി.. ജോലി നടക്കട്ടെ..

 

ഞാൻ ഒന്നൂടി ടീച്ചറിനോരുമ്മ കൊടുത്തു ഹാളിലേക്ക് വന്നിരുന്നു

കുറച്ചു കഴിഞ്ഞു ചേച്ചി റെഡി ആയി വന്നു.. ഒരു dark ഗ്രീൻ കുർത്തിയും off വൈറ്റ് ജീൻസും ഒക്കെ ഇട്ടു.. മുടി ഒതുക്കി ഒരു ബോ വച്ചിരുന്നു.. ആ ബോയിൽ ചേച്ചിയുടെ മുടി കിടക്കുന്നത് കാണാൻ നല്ല രസമായിരുന്നു….

ചേച്ചി വന്നു എന്റടുത്തിരുന്നു ഓരോന്നൊക്കെ സംസാരിച്ചു അപ്പോഴേക്കും ടീച്ചറും പോയി റെഡി ആയി വന്നു.. ഞാൻ പറഞ്ഞ പോലെ റാണി പിങ്ക് സാരീ.. ഓ.. ഒടുക്കത്തെ ലുക്ക്‌…. സൂപ്പർ എന്ന് ഞാൻ കൈ കാണിച്ചു…. അങ്ങനെ ഞങ്ങൾ പോകാനായി ഇറങ്ങി.. അവിടുത്തെ കാറും എടുത്തു ഞങ്ങൾ നേരെ തിയേറ്ററിൽ പോയി…. ശനിയാഴ്ച ആയോണ്ട് നല്ല തിരക്ക് ഉണ്ടായിരുന്നു.. ചേച്ചി നേരുത്തേ ടിക്കറ്റ് ബുക്ക്‌ ചെയ്തോണ്ട് ഞങ്ങൾ പെട്ടന്ന് തന്നെ അകത്തു കയറി ഇരുന്നു..

ഞാൻ നടുക്കും ചേച്ചി ഇടതു വശവും ടീച്ചർ വലതുവശവുമായി ഇരുന്നു.. പടം തുടങ്ങി കുറച്ചു കഴിഞ്ഞപ്പോൾ തന്നെ ഞാൻ ടീച്ചറിന്റെ കയ്യിൽ പിടിച്ചു.. ടീച്ചറിന്റെ വിരലുകളും എന്റെ വിരലുകളും കോർത്തു അങ്ങനെ മുറുകെ പിടിച്ചിരുന്നു.. ആദ്യം ടീച്ചർ ഒന്നു മാറ്റാൻ ഒക്കെ നോക്കി പക്ഷെ ഇരുട്ടാൻ ആരും കാണില്ല എന്ന ഉറപ്പ് ഉണ്ടായൊണ്ട് പിന്നെ എന്റെ കയ്യിലും മുറുക്കി പിടിച്ചിരുന്നു.. ഇന്റർവെൽ ആയതും ഞാനും ചേച്ചിയും കൂടി പോപ്പ് കോൺ വെള്ളവും ഒക്കെ മേടിക്കാൻ പോയി തിരിച്ചു വന്നു ഇപ്പോ ടീച്ചർ നടുക്ക് ആയി.. പിന്നെയും ഫിലിം തുടങ്ങിയപ്പോൾ ഞാൻ ടീച്ചറിന്റെ കയ്യിൽ പിടിക്കാൻ പോയതും ടീച്ചർ എന്റെ കയ്യിലൂടെ കൈ ഇട്ടു ചുറ്റി പിടിച്ചിരുന്നു.. പിന്നെ ഫിലിം തീർന്നു ഞങ്ങൾ എല്ലാരും കൂടി പുറത്തൂന്ന് ഫുഡ്‌ ഒക്കെ കഴിച്ചു തിരിച്ചു ടീച്ചറിന്റെ വീട്ടിൽ കൊണ്ടാക്കി..

Leave a Reply

Your email address will not be published. Required fields are marked *