ഞാൻ : എനിക്ക് ഈ ടീച്ചർ പെണ്ണിനോട് എന്തോ വല്ലാത്തൊരു ഇഷ്ടം.. അത് എന്താണ് എന്ന് എന്നൊന്നും ചോദിച്ചാൽ എനിക്കരീല്ല.. എനിക്ക് യാളെ ഇഷ്ടം ആണ്.. I love you.
ടീച്ചർ : മ്മ്..
ഞാൻ : എന്താ മൂലക്കാം മാത്രെ ഉള്ളോ.. എനിക്ക് മറുപടി ഇല്ലേ?
ടീച്ചർ : പൊട്ടാ..
ഞാൻ : എന്തോ..
ടീച്ചർ : എനിക്കും അങ്ങനെ ഒക്കെ ഉണ്ടായൊണ്ട് അല്ലേടാ നിന്നെ എപ്പോഴും വിളിക്കുന്നത്.. ഇന്ന് പോകാൻ ഒരു വഴി ഉണ്ടാക്കിയത് ഒക്കെ എപ്പോളും നിന്നെ എന്റടുത്തുണ്ടാകാൻ വേണ്ടി അല്ലെ..
ഞാൻ : മ്മ്..
പിന്നെ കുറച്ചു നേരത്തേക്ക് നിശബ്ദത ആയിരുന്നു.. ഞാൻ പതിയെ ടീച്ചറിന്റെ ചുണ്ടിനടുത്തേക്ക് മുഖം അടുപ്പിച്ചു.. എന്റെ മുഖം അടുക്കും തോറും ടീച്ചറിന്റെ കണ്ണുകൾ പതിയെ അടഞ്ഞു വന്നു.. ഞാൻ വളരെ സാവഥാനത്തിൽ ടീച്ചറിന്റെ ചുണ്ടിൽ ഒരു ഉമ്മ കൊടുത്.. പെട്ടന്ന് തന്നെ ടീച്ചർ എന്നെ തള്ളി മാറ്റി.. എന്റെ മുഖത് നോക്കാതെ താഴേക്ക് നോക്കി നിന്നു..
ഞാൻ ടീച്ചറിന്റെ മുഖം പിടിച്ചുയർത്തി ആ കണ്ണുകളിൽ നോക്കികൊണ്ട്..
ഞാൻ : ടീച്ചർ.. I love you..
ഞാൻ ടീച്ചറിനെ വാരി പുണർന്നുകൊണ്ട് നെറ്റിയിലും കവിളിലും ചുണ്ടിലും ഒക്കെ ചുംബനങ്ങൾ കൊണ്ട് മൂടി…
ടീച്ചർ എന്നിൽ നിന്നും ഒന്നു കുറച്ചു മാറി നിന്നു..
ടീച്ചർ : അവൾ ഇപ്പോൾ ഇറങ്ങും..
ഞാൻ : ok.. പിന്നെ ഒരു കാര്യം പറഞ്ഞാൽ എന്റെ ടീച്ചർ പെണ്ണ് ചെയ്യുമോ?
ടീച്ചർ : ചെയ്യാം.
ഞാൻ : വാട്സാപ്പിൽ dp ഇട്ടേക്കുന്നെ ആ സാരീ ഇല്ലേ.. റാണി പിങ്ക്.. ആ സാരീ ഇന്നുടുക്കുമോ.. എന്റെ ഒരാഗ്രഹം ആണ് ആ ശ്രീയിൽ കാണാൻ..