ടീച്ചർ : നി ഇപ്പോഴേ വന്നോ..?
ഞാൻ : ഞാൻ അല്ലേൽ ഉറങ്ങി പോകും..
പെട്ടന്ന് ഒരുങ്ങ്..
ടീച്ചർ : മെറിനെ നിനക്കല്ലേ റെഡി ആകാൻ താമസം നി പോയി റെഡി ആകു..
ചേച്ചി റെഡി ആകാൻ ആയിട്ട് അകത്തേക്ക് കേറി.. ഇപ്പോൾ ഞാനും ടീച്ചറും മാത്രം ആണ് അവിടെ.. ഞാനും ടീച്ചറിന്റെ കൂടെ അടുക്കളയിലേക്ക് കയറി..
ഞാൻ : എന്തേലും ഹെല്പ് വേണോ സേട്ടാ..
ടീച്ചർ : ഒന്നും വേണ്ട.. നി ഒരുങ്ങി റെഡി ആയി വന്നതല്ലേ ഡ്രസ്സ് ഒന്നും അഴുക്കാക്കണ്ട അപ്പുറത്തേക്ക് ചെന്നിരിക്ക്..
ഞാൻ : അപ്പുറം പോയിരുന്നു tv കാണാൻ അല്ല ഞാൻ ഇത്ര നേരുത്തേ വെയിലും കൊണ്ട് വന്നത്..
ഇത്ടീ കേട്ടതും ടീച്ചറിന്റെ കണ്ണുകൾ വിടർന്നു.. ആ കണ്ണുകൾ ഇമ വെട്ടാതെ എന്റെ കണ്ണുകളെ തന്നെ നോക്കി നിക്കുന്നു..
ഞാൻ : hello.. മാഡം..
ടീച്ചർ : മ്മ്.
ഞാൻ : എന്താ ഒന്നും പരയണ്ടേ?
ടീച്ചർ : നിനക്കല്ലേ പറയാൻ ഉള്ളത്..
ഞാൻ ടീച്ചറിന്റെ കണ്ണുകളിൽ തന്നെ നോക്കി നിന്നു കൊണ്ട് പതിയെ ഞാൻ ടീച്ചറിന്റെ രണ്ട് കൈകളും എന്റെ കൈകൾക്കുള്ളിലാക്കി.. എന്തോ ഫോണിൽ പറയുമ്പോൾ ഉള്ള ധൈര്യം എനിക്ക് കിട്ടുന്നില്ല.. എന്റെ നെഞ്ചിടിപ്പ് കൂടി വന്നു.. എങ്കിലും ഞാൻ ധൈര്യം സംഭവിച്ചു ഞാൻ ടീച്ചറിന്റെ കണ്ണുകളിൽ നോക്കി തന്നെ നിന്നു
ഞാൻ : ഡോ ടീച്ചർ പെണ്ണെ
ടീച്ചർ : ( ഒന്നു ചിരിച്ചുകൊണ്ട് ) എന്താ വിളിച്ചേ
ഞാൻ : ടീച്ചർ പെണ്ണെ എന്ന്.. എന്താ ഇഷ്ടായില്ലേ?
ടീച്ചർ : മ്മ്.. ഇഷ്ടായി