കിട്ടുവോ? [William Dickens]

Posted by

 

ദീപു : ഡാ കോപ്പേ അംഗടങ്.. കേട്ടോ..

 

ഞാൻ : ഞാൻ പറയുമെടാ.. ഇത് എന്റെ വിജയമാണ്… ബുഹാഹാഹാ..

 

രാഹുൽ : മൈരന്റെ കൊലച്ചിരി..

 

ഞാൻ : എന്ന മക്കളെ ബൈ.. ഞാൻ പോണു.. നേരുത്തേ എന്റെ ടീച്ചറുകുട്ടിയുടെ കൂടെ കറങ്ങാൻ പോണം.. ബൈ ബ്ലഡി സിംഗിൾ ഗ്രാമ വാസീസ്..

 

ദീപു : പോ മൈരേ..

 

അങ്ങനെ ഞാൻ അവിടുന്ന് പോയി.. പോകുന്ന വഴി ചേച്ചിയെ വിളിച്ചു..

 

ചേച്ചി : hello.. ഉണ്ണി കുട്ടൂയ്..

 

ഞാൻ : എന്താണ് മോളെ.. ഭയങ്കര happy ആണല്ലോ..?

 

ചേച്ചി : ഒത്തിരി നാളായട ഒന്നു സിനിമയ്ക്കും കറങ്ങാനും ഒക്കെ പോയിട്ട്…ആരും ഇല്ലല്ലോ പോകാൻ.. ഞാനും ചേച്ചിയും മാത്രെ അല്ലെ ഉള്ളു..

 

ഞാൻ : അതിനെന്താ എന്റെ കൂടെ പറഞ്ഞ പോരാരുന്നോ..

 

ചേച്ചി.: താങ്ക്സ് ഡാ താങ്ക്സ് അ lot..

 

ഞാൻ : എന്തിന്..

 

ചേച്ചി : നി എന്റെ പൊന്നാനിയൻ അല്ലേടാ… കെട്ടിപിടിച്ചു ഉമ്മാ..

 

ഞാൻ : മ്മ് വരവ് വെച്ചേ… അതൊക്കെ പോട്ടെ ഏത് ഫിലിം ആണ്..?

 

ചേച്ചി : വാഴ.. നല്ല മൂവി ആണെന്ന് പറയുന്നു

 

ഞാൻ : വാഴ്‌ടെ കൂടെ വാഴ കാണാൻ പോണു..

 

ചേച്ചി : ശെരിയാ.. ചേച്ചിടെ കൂടെ അല്ലെ പോണത്

 

ഞാൻ : അയ്യടി മോളെ ഞാൻ ചേച്ചിയെ ആണ് ഉദ്ദേശിച്ചത്..

 

ചേച്ചി : നി പോടാ തെണ്ടി..

 

ഞാൻ : ok.. ഞാൻ ഫുഡ്‌ കഴിച്ചിട്ട് ഇറങ്ങാം.. എത്ര മണിടെ ഷോ ആണ്?

 

ചേച്ചി : 3.30..

 

ഞാൻ : ok.. ഞാൻ എത്തിക്കൊള്ളാം..

 

ചേച്ചി : ok.. ബൈ..

 

ഫോൺ വെച്ചു.. ഞാൻ നേരുത്തേ ഫുഡ്‌ ഒക്കെ കഴിച്ചു കുളിച്ചൊരുങ്ങി.. ഞാൻ നേരെ ടീച്ചറിന്റെ വീട്ടിലോട്ട് വിട്ടു.. ഏകദേശം 1.30 ആയപ്പോൾ ഞാൻ ടീച്ചറിന്റെ വീട്ടിൽ എത്തി.. ടീച്ചറിനെ ഒറ്റയ്ക്ക് ഒന്നു സംസാരിക്കാൻ കിട്ടണം അതാ നേരുത്തേ പോയത്… ഞാൻ വിചാരിച്ച പോലെ തന്നെ ഞാൻ ചെന്നപ്പോൾ രണ്ടു പേരും അപ്പോളും വീട്ടിൽ ജോലിയും ചെയ്തോണ്ടിരിക്കുക ആണ്..

Leave a Reply

Your email address will not be published. Required fields are marked *