അപ്പോഴേക്കും എന്റെ ഫോൺ റിങ് ചെയ്തു.. നോക്കിയപ്പോൾ ടീച്ചർ..
അവന്മാരും അത് കണ്ടു
ഞാൻ അറ്റൻഡ് ചെയ്തു
ഞാൻ : hello പറ മകളെ
ടീച്ചർ : ഡാ ഞാൻ അവളോട് ചോദിച്ചു വൈകിട്ടു നമുക്കൊരു ഫിലിമിന് പോയാലോ?
ഞാൻ : ok.. വരാല്ലോ.. ഏത് ഫിലിം
ടീച്ചർ : വാഴയെന്നോ എന്തോ അവൾ പറേണത് കേട്ടു.. നി ok ആണേൽ അവൾ ബുക്ക് ചെയ്യും..
ഞാൻ : ok.. ഞാൻ ചേച്ചിയെ വിളിച്ചോളാം..
അപ്പോഴേക്കും അവന്മാർ സ്പീക്കർ ഫോൺ ഇടാൻ പറഞ്ഞു.. ഞാൻ സ്പീക്കർ ഇട്ടു
ടീച്ചർ : ഉച്ചയ്ക്ക് ഇവിടുന്ന് കഴിക്കാം..
ഞാൻ : നോക്കട്ടെ അത് ഉറപ്പില്ല.. നേരുത്തേ പറയാഞ്ഞോണ്ട് വീട്ടിൽ എല്ലാം ഒരുക്കി കാണും.. വൈകിട്ട് കഴിക്കാം..
ടീച്ചർ : ok..
ഞാൻ : ok..
ടീച്ചർ : എന്താ ബാക്കി പറേന്നില്ലേ?
ഞാൻ : പറഞ്ഞാൽ.. തിരിച്ചു പറയുമോ?
ടീച്ചർ : ചെലപ്പോൾ പറഞ്ഞന്നൊക്കെ ഇരിക്കും…
ഞാൻ : എന്നാൽ ok.. ബൈ.. Love you..
ടീച്ചർ : ശെരി ok..
ഞാൻ : പറേന്നില്ലേ?
ടീച്ചർ : അയ്യടാ..
ഞാൻ : കൊതി ആയിട്ടല്ലേ..
ടീച്ചർ : അത്ര കൊതി ആണേൽ നേരിട്ട് പറ.. അപ്പോൾ ഞാനും തിരിച്ചു പറയാം
ഞാൻ : ok.. Done…
അങ്ങനെ ഫോൺ വെച്ചു.. ഞാൻ എല്ലാരുടെയും മിഖത്തോട്ട് ഒരു അൽപ്പോം അഹങ്കാരം ഭാവത്തോടെ ഒന്നു നോക്കി…
അജു : മൈര്.. ഏത് സമയത്താണ് അങ്ങനെ ഒക്കെ പറയാൻ തോന്നിയത്
രാഹുൽ : ശെരിയാ ഇനി ഇവന്റെ ജാഡ കാണാണോം..
ഞാൻ : ഇനി ആരേലും വളക്കണോ.. വേണേൽ പറ.. ജസ്റ്റ് ഒന്നു കാണിച്ചു തന്നാൽ മതി..