കിട്ടുവോ? [William Dickens]

Posted by

 

ഞാൻ : പിന്നെ…. വല്ലോടാവും പോകാൻ ആയിരുന്നേൽ വരാരുന്നു..

 

ടീച്ചർ : നോക്കട്ടെ അവളുടെ കൂടോടു കൂടി ഒന്നു ചോദിക്കട്ടെ.. ഞാൻ വിളിക്കാം..

 

ഞാൻ : ok.. ബൈ..

 

ടീച്ചർ : ബൈ..

 

ഞാൻ : love you..

 

ടീച്ചർ : എന്തോന്ന്?

 

ഞാൻ : ഒന്നൂല്ല..

 

ടീച്ചർ : മ്മ്… ശെരി.. ശെരി.. പൊട്ടൻ..

 

അങ്ങനെ ടീച്ചർ ഫോൺ വെച്ചു…

 

പിന്നെ താഴോട്ടൊക്കെ ഒന്നു പോയി.. കുറച്ചു കഴിഞ്ഞു അജു വിളിച്ചു.. അവർ കായൽ വാരാത്തുണ്ട് അങ്ങോട്ടേക്ക് ഒന്നു ചെല്ലാൻ..

അങ്ങനെ ഞാൻ അങ്ങോട്ടേക്ക് ഇറങ്ങി..

 

രാഹുൽ : ആ സർ വന്നോ

 

ഞാൻ : എന്താടാ എന്ന പറ്റി?

 

ദീപു : എന്തായിരുന്നു ഇന്നലെ

 

ഞാൻ : എന്ത്?

 

രാഹുൽ : ടീച്ചർ വരുന്നു അനിയത്തി വരുന്നു.. കേക്ക് കൊടുക്കുന്നു ഗിഫ്റ്റ് തരുന്നു ഫോട്ടോ എടുക്കുന്നു

 

അജു : അതിന് നിനക്കെന്താടാ മൈരേ.. അതവന്റെ കഴിവ്

 

ഞാൻ : അത് തന്നെ.. നി ഒക്കെ തന്നെ അല്ലെ എന്നെ മൂപ്പിച്ചു വിട്ടത്..

 

ദീപു : ശെരി എന്നിട്ട് ഇപ്പോൾ എവടെ വരായി

 

ഞാൻ : പുരോഗമനം ഉണ്ട് പോരെ..

നിനക്കൊക്കെ വിശ്വസിക്കാൻ വേണ്ടി എന്തേലും ഒരു പ്രൂഫ് തന്നാൽ പോരെ

 

രാഹുൽ : ഹാ മതി

 

ഞാൻ : ശെരി… 5 ഡേയ്‌സ് അതിനകത്തു ഞാൻ റെഡി ആക്കാം..

 

അജു : അപ്പോൾ എല്ലാം നടക്കുമോ?

 

ഞാൻ : അതൊക്കെ എന്തിനാ നിങ്ങൾ തിരക്കുന്നത്.. വളക്കാൻ പറഞ്ഞു വളച്ചോ ഇല്ലയോ അത്രെയും നോക്കിയ പോരെ

 

അജു : പിന്നെ മൈരന്റെ ഒരു ഊമ്പിയ ജാഡ

Leave a Reply

Your email address will not be published. Required fields are marked *