അജു : അത് നി ആരെ കണ്ടാലും പറയുന്നതല്ലേ?..
ഞാൻ : പോടാ ഇത് അങ്ങനെ അല്ലാ..
രാഹുൽ : അത് എന്താണെന്ന് അറിയാമോ.. ഒരു കാര്യം ആരും കാണരുത് എന്ന് വെച്ച നമ്മൾ അതിനെ മറച്ചു പിടിച്ചാൽ അത് കാണാൻ ഉള്ള കൊതി കൂടും
ഞാൻ : സർ എന്താണാവോ ഉദ്ദേശിക്കുന്നത്?
രാഹുൽ : അവരുടെ വയറിന്റെ കാര്യമാ പറഞ്ഞെ.. ഒരിച്ചിരി പോലും കാണാൻ പറ്റാത്ത രീതിയിൽ അല്ലെ അവരെ സാരീ ഉടുത്തിരുന്നത്.. അത് കണ്ടപ്പോൾ അവരുടെ വയർ ഒന്ന് കാണാൻ നിനക്ക് പൂതി ആയതാടാ
ഞാൻ : ഓഹോ ഇനി പെണ്ണ് വേണ്ട എന്ന് പറഞ്ഞ നി എന്തിന് അവരുടെ വയറിൽ നോക്കിയത്
രാഹുൽ : അല്ല അത് ഞാൻ..
ദീപു : പറയടാ മൈരേ..
രാഹുൽ : അറിയാതെ നോക്കിയതാടാ മൈറോളെ
ദീപു : ഡാ ഉണ്ണി അത് ആരാണ് എന്ന് നിനക്കറിയാമോ.. നി വെറുതെ ആവശ്യമില്ലാത്ത പണിക്ക് നിക്കരുതേ
ഞാൻ : ഓ അതാരാ.. പറഞ്ഞു വരുന്നത് നിന്റെ കുഞ്ഞമ്മയോ മാമിയോ ആണെന്നായിരിക്കും, അത് അപ്പോലുള്ള വായി നോട്ടം കണ്ടപ്പോൾ മനസ്സിലായി.. ചുമ്മാതെ തള്ളാൻ ആണേൽ വാ തുറക്കേണ്ട
ദീപു : മാമിയും കുഞ്ഞമ്മയും ഒന്നുമല്ല
ഞാൻ : പിന്നെ അങ്കമാലി ഉള്ള അമ്മാവന്റെ പൊണ്ടാട്ടി ആയിരിക്കും.. മൈരേ അതാരാണെന്ന് നിനക്കറീല്ല എന്നാ കാര്യം ഞങ്ങൾക്കറിയാം.. മിണ്ടാതിരി..
ദീപു : മൈര് വേണ്ടായിരുന്നു..
അജു: ഡാ ഉണ്ണി നിനക്കൊരു ടാസ്ക് തരാം..
ഞാൻ : എന്താണാവോ?
അജു : നി അവരെ ഒന്ന് വളച്ചു കാണിക്കാമോ?
ഞാൻ : പിന്നെ ഒന്ന് പോടാ.. ഞാൻ ഇനി നാളെ മുതൽ ഏതോ സിനിമയിൽ പറയുന്നപോലെ എണ്ണയും ആയി ഇറങ്ങാം അവരെ എണ്ണ തേച് വളയ്ക്കാം.. എന്താ