ഞാൻ : evening വരുമോ.. എന്റെ ഫ്രണ്ട്സും ഉണ്ട്
ചേച്ചി : അയ്യോ എന്നാൽ പിന്നെ വരാം..
ഞാൻ : അതിനെന്താടോ.. യാൾ എന്റെ ചേച്ചി അവർ എന്റെ ഫ്രണ്ട്‌സ്… അതിനെന്താ
ചേച്ചി : മ്മ്.. കിടന്നു മോങ്ങണ്ട വരാം.
അപ്പോഴേക്കും ടീച്ചറിന്റെ callum വരുന്നു..
ഞാൻ ചേച്ചിടെ കൂടെ പറഞ്ഞു കട്ട് ചെയ്തു ടീച്ചറിന്റെ ഫോൺ എടുത്തു
ടീച്ചർ : happy birthday ഡാ…Let you have all the success in life. Dream big, achieve big..
ഞാൻ : thank you
ടീച്ചർ : ആരായിരുന്നു കാളിൽ .. ബിസി ആയിരുന്നല്ലോ.. ഗേൾഫ്രണ്ട് ആണോടാ
ഞാൻ : എനിക്കെത് ഗേൾ ഫ്രണ്ട്?.. ചേച്ചി ആയിരുന്നു..
ടീച്ചർ : മെറിന ആയിരുന്നോ
ഞാൻ : മ്മ്.. പിന്നെ ഇന്ന് ഒരു പാർട്ടി ഉണ്ട് ടീച്ചറും ചേച്ചിയും കൂടി വീട്ടിൽ വരണേ
ടീച്ചർ : മ്മ്.. എത്താം..
ഞാൻ : പിന്നെവിടാ
ടീച്ചർ : ഞാൻ സ്കൂളിലാ.. പിന്നെ വിളിക്കാം.. നേരിട്ട് കാണാം..
ഞാൻ : ok..
അങ്ങനെ കുറച്ചു കഴിഞ്ഞ് ഞാൻ ഫോൺ എടുത്തു നോക്കി.. ചേച്ചിയുടെ സ്റ്റാറ്റസ്.. ഞാനുമായി നിക്കുന്ന ഒരു സെൽഫി.. Happy birthday മൈ ബ്രോ ❤️❤️🥰🥰.. ഈ ക്യാപ്ഷനും… ഞാൻ താങ്ക്സ് എന്ന് റിപ്ലൈ കൊടുത്തു… അങ്ങനെ വിഷ് ചെയ്ത എല്ലാവർക്കും ഞാൻ റിപ്ലൈ കൊടുത്തു.. നോക്കിയപ്പോൾ ടീച്ചറും എന്റെ ഒരു ഫോട്ടോ. സ്റ്റാറ്റസ് ഇട്ടു… Happy birthday മൈ ഡിയർ ബ്രോ എന്ന്… അതു കണ്ടതും എനിക്കെന്റെ പ്രാന്ത് കേറി.. ഞാൻ ഉടനെ വിളിച്ചു അതെ എന്നെ ടീച്ചർ ബ്രോ എന്ന് വിളിക്കല്ലേ പ്ലീസ്.. അതെനിക്ക് എന്തോ ഇഷ്ടപ്പെടുന്നില്ല… മെറിന ചേച്ചി വിളിക്കുന്നത് ok ബട്ട് ടീച്ചർ എന്നെ അങ്ങനെ വിളിക്കരുത്….