ടീച്ചർ : ചിലപ്പോൾ നിന്റെ വായിൽ നിന്നും കേൾക്കാൻ കാത്തിരിക്കുയാണേലോ?
ഞാൻ : അങ്ങനെ ആണേൽ…. എന്തായാലും വെയിറ്റ് ചെയ്യാം.. ഒരവസരം വരും.. ഞാൻ പറഞ്ഞ ആൾക്ക് ഇങ്ങോട്ട് ഉണ്ടോ എന്ന് ഇതുവരെ എനിക്ക് മനസ്സിലായിട്ടില്ല
ടീച്ചർ : അതെല്ലേ ഞാൻ പറഞ്ഞത്.. എപ്പോഴും സംസാരിക്കാനും കൂടെ ഉണ്ടാകാനും ഒക്കെ അവർ എപ്പോളും ശ്രെമിക്കും..
ഞാൻ : മ്മ്.. എന്തായാലും ഒന്നു വെയിറ്റ് ചെയ്യാം..
ടീച്ചർ : നി ഒരു പൊട്ടൻ തന്നെ
ഞാൻ : ഞാൻ പൊട്ടൻ ഒന്നുമല്ല.. ഈ പറയുന്നത് മറ്റേ ആൾടെ വായിൽ നിന്നും കേൾക്കാൻ എനിക്കും കൊതി കാണില്ലേ.. പിന്നെ ഇങ്ങനെ പോകുന്നതും ഒരു രസമല്ലേ.
ടീച്ചർ : എന്നാൽ ഇങ്ങനെ അവരു പറയും എന്ന് നോക്കി ഇരുന്നോ.. ഡാ ഞങ്ങൾ പെണ്ണുങ്ങൾ ഒന്നിനും അങ്ങനെ മുൻ കൈ എടുക്കില്ല.. അതൂടി ഓർക്കണം
ഞാൻ : നമുക്ക് ശെരിയാക്കാം..
അങ്ങനെ അന്നും ഓരോന്ന് പറഞ്ഞു ഫോൺ വെച്ചു.. ടീച്ചറിന്റെ സംസാരത്തിൽ എനിക്കൊന്നുറപ്പായി ഞാൻ ഉദ്ദേശിക്കുന്നത് ടീച്ചറെ ആണ് എന്ന് ടീച്ചറിന് മനസ്സിലായി..
അങ്ങനെ ഇരിക്കെ ഒരു വെള്ളിയാഴ്ച ദിവസം വന്നു..എന്റെbirthday ആയി.. അന്ന് മെറിന ചേച്ചി എന്നെ വിളിച്ചു…
ഞാൻ : hello..
ചേച്ചി : happy birthday അനിയൻ കുട്ടാ.. ഉമ്മാ..
ഞാൻ : thank you..
ചേച്ചി : ചെലവ് ഒന്നുമില്ലേ?
ഞാൻ : പിന്നെ.. ചേച്ചി വീട്ടിലോട്ട് വാടോ.. എത്ര നാൾ കൊണ്ട് വിളിക്കുന്നു..
ചേച്ചി : ഇന്ന് വരാം