അങ്ങനെ ആ ദിവസവും കടന്നു പോയി.. പിറ്റേന്ന് രാവിലെ തന്നെ ടീച്ചറിന്റെ മെസ്സേജ് വന്നു.. Good morning ആണ് ഞാൻ തിരിച്ചും വിഷ് ചെയ്തു.. കുറച്ചു കഴിഞ്ഞു ഇന്ന് പറയുമോ നിന്റെ പ്രേണകാര്യം എന്നും പറഞ്ഞു ഒരു മെസ്സേജ് അയച്ചു..
മ്മ്.. പറയാം എന്ന് ഞാനും കൊടുത്തു..
പിന്നെ ടീച്ചർ സ്കൂളിൽ പോയി കാണും അനക്കം ഒന്നും ഇല്ലായിരുന്നു..
അങ്ങനെ അന്ന് വൈകിട്ടായി ഞാനും കൂട്ടുകാരും കൂടി ജിമ്മിന് പോയി.. അവിടെ വെച്ചു ടീച്ചർ എന്തായി എന്നാഗ്യം കാണിച്ചു.. ഇപ്പോൾ അല്ല പിന്നെ പറയാം എന്ന് ഞാൻ പറഞ്ഞു.. അങ്ങനെ എന്നത്തേയും പോലെ വർക്ഔട് ഒക്കെ കഴിഞ്ഞു ഞങ്ങൾ ഇറങ്ങി.. ടീച്ചർ വീട്ടിലോട്ടു ഞാൻ എന്റെ വീട്ടിലോട്ടു പോയി..
അങ്ങനെ ഞാൻ കാത്തിരുന്ന സമയം എത്തി.. ഞാൻ ടീച്ചറെ വിളിച്ചു..
ടീച്ചർ : hello
ഞാൻ : hello..
ടീച്ചർ : ഞാൻ കരുതി ഇന്ന് മുതൽ വിളി കാണില്ല നിന്റെ പുതിയ ആളുമായി സൊള്ളക്കം ആകും എന്ന്
ഞാൻ : അതിന് ഞാൻ പറഞ്ഞില്ലല്ലോ
ടീച്ചർ : എന്തെ?
ഞാൻ : അതുപറയാം.. അതിനുമുന്നേ എന്ത് പണിയ കാണിച്ചേ അവന്മാരുടെ മുന്നിൽ വെച്ചാണോ ഇത് ചോയിച്ചേ
ടീച്ചർ : അതിനെന്ന.. നിന്റെ ഫ്രണ്ട്‌സ് അല്ലയോ
ഞാൻ : അയിന്.. ഇങ്ങനെ ഉള്ള കാര്യം അവരോടൊക്കെ പറയുമോ
ടീച്ചർ : സോറി..
ഞാൻ : മ്മ്…
ടീച്ചർ : നി പറഞ്ഞോ അത് പറ
ഞാൻ : ഇല്ല.. പറേന്നില്ല
ടീച്ചർ : എന്തെ?
ഞാൻ : നമ്മുടെ പെരുമാറ്റത്തിൽ നിന്ന് അവർക്ക് മനസ്സിലാകും എന്നല്ലേ പറഞ്ഞത്.. അങ്ങനെ മനസ്സിലാക്കട്ടെ