ടീച്ചർ : ഡാ ഞാൻ ഒരു ടീച്ചർ ആണ്.. അതോർക്കണേ
ഞാൻ : അത് സ്കൂളിൽ.. ഇവിടെ എന്റെ കൂട്ടുകാരി
ടീച്ചർ : മ്മ്…. എന്റെ ഒരു അറിവിൽ ഒരാൾക്ക് സ്നേഹമുണ്ട് എങ്കിൽ അത് അവരുടെ പെരുമാറ്റത്തിൽ കൂടി തന്നെ നമുക്ക് മനസ്സിലാകും.. പിന്നെ ചിലർ അത് അവരുടെ വായിൽ നിന്ന് കേൾക്കാൻ കൊതിക്കും..
ഞാൻ : അവർക്ക് ഇഷ്ടം ആണ് എന്ന് നമുക്കും മനസ്സിലാകുമോ..
ടീച്ചർ : പിന്നെ.. ഡാ പൊട്ടാ.. അവർ മനസ്സിലാകും പോലെ തിരിച്ചും കത്തും.. ഇങ്ങോട്ടുള്ള പെരുമാറ്റം പിന്നെ എപ്പോഴും അടുത്തു വരാൻ സംസാരിക്കാൻ ഒക്കെ അവരും നോക്കും
ഞാൻ : മ്മ്… ബട്ട് ഒരു പ്രശ്നമുണ്ട്
ടീച്ചർ : എന്താ?
ഞാൻ : ഞാൻ പറഞ്ഞ ആൾ എന്റെ പ്രായമല്ല .. എന്റെ തരമല്ല..
ടീച്ചർ : ബെസ്റ്റ്..
ഞാൻ : അതൊക്കെ അല്ലെ പേടി.. അവരെങ്ങനെ റിയാക്ട് ചെയ്യും എന്നൊന്നുമാറീല്ല..
ടീച്ചർ : അതിനിപ്പോൾ ഞാൻ എന്ത് പറയാനാ..
ഞാൻ : എന്ത് ചെയ്യാൻ ഇഷ്ടപ്പെട്ടു പോയി
ടീച്ചർ : അതിനു കുറ്റമൊന്നും പറയാൻ പറ്റില്ല.. പ്രായം നോക്കി അല്ലല്ലോ സ്നേഹിക്കുന്നത്.. Character, സംസാരം.. ഇതൊക്കെ ഇഷ്ടപെട്ട പോകും..
ഞാൻ : yes സത്യം..
ടീച്ചർ : നി എന്തായാലും പറ.. നിന്നെ ഇഷ്ടപെടും എന്തായാലും.. നിന്റെ സംസാരം മതിയല്ലോ വീഴ്ത്താൻ..
ഞാൻ : മ്മ് പറയാം..
ടീച്ചർ : എങ്കിൽ ok അവളിപ്പോൾ വരും.. Good night
ഞാൻ : good night..
എന്റെ മനസ്സിൽ ഒരു ലഡ്ഡു പൊട്ടി.. ടീച്ചർക്ക് കാര്യം മനസ്സിലായി.. എന്റെ വായിൽ നിന്ന് കേൾക്കാൻ വേണ്ടി ആയിരിക്കും ഈ വെയിറ്റ് ചെയ്യുന്നത്.. എന്തായാലും ഇത്രെയും ആയി ഇനി താമസിപ്പിക്കാത്തെ കാര്യം അവതരിപ്പിക്കണം.. നാളെ തന്നെ പറയാം.. ഞാൻ മനസ്സിലുറപ്പിച്ചു..