ഞാൻ : അത് മതിയേ.. അതിന് ഞാൻ എന്തേലും പറഞ്ഞിട്ടുണ്ടോ?
ടീച്ചർ : ഇല്ല.. ഞാൻ പറഞ്ഞതാ.. അത് പോട്ടെ നിനക്കെന്താ പെട്ടന്നൊരു ദേഷ്യം..
ഞാൻ : ഒന്നൂല്ലായെ മാഡം..
ടീച്ചർ : അങ്ങനെ ആയാൽ കൊള്ളാം.. നിനക്ക് എന്റെ കൂടെ എന്തും തുറന്നു പറയാം.. ഞാൻ നിന്റെ ഒരു ബെസ്റ്റ് ഫ്രണ്ട് ആയിരിക്കും
ഞാൻ : ok.. ഡീ… 🤣🤣
ടീച്ചർ : ഡാ ഡാ.. നി എന്താ വിളിച്ചേ
ഞാൻ : നമ്മൾ ഫ്രണ്ട്‌സ് അല്ലെ.. പിന്നെന്താ
ടീച്ചർ : ഗുരുത ദോഷം കിട്ടുമട..
ഞാൻ : വെറുതെ വിളിച്ചേ ആണേ..
ടീച്ചർ : ശെരിഡാ.. Good night.. മെറിന വരനുണ്ട് ബൈ..
ഞാൻ : good night..
പിന്നീടാണ് ഞാൻ ആലോചിച്ചത് ടീച്ചർ എന്നെ ഫ്രണ്ട് ആയിട്ടാണോ സംസാരിക്കുന്നതെങ്കിൽ പിന്നെ ചേച്ചി വരുമ്പോൾ പേടിച് കട്ട് ചെയ്യുന്നതെന്തിനാ.. കള്ളത്തരം ഉള്ളവർ പേടിച്ചാലോ പോരെ.. എന്തായാലും ആകട്ടെ ടൈം ഉണ്ടല്ലോ..
അങ്ങനെ വീണ്ടും ദിവസങ്ങൾ കടന്നു പോയി.. ഒരിക്കൽ ഒരു സന്ധ്യ സമയത്തുള്ള ടീച്ചറുമായുള്ള സംസാരം..
ടീച്ചർ : പിന്നെ നീയും നിന്റെ ലവ്ർ എന്തിനാ അടിച്ചു പിരിഞ്ഞത്?
ഞാൻ : അവൾക്ക് പ്രാന്ത്..
ടീച്ചർ : എങ്കിലും കാരണം പറടോ
ഞാൻ : അന്നൊക്കെ എനിക്കൊന്നും അറിയില്ലായിരുന്നു.. അതായിരിക്കും
ടീച്ചർ : എന്ത് അറിയില്ലാന്നു?
ഞാൻ : പെണ്ണുങ്ങളോട് സംസാരിക്കാനും, പിന്നെ
ടീച്ചർ : പിന്നെ
ഞാൻ : യാൾ കളിയാക്കരുത്..
ടീച്ചർ : ഇല്ലടാ.. നി പറ..